കൊച്ചി: ഓണ്‍ലൈന്‍ ഇടപാടുകളുടെയും മറ്റും ഒടിപി (വണ്‍-ടൈം പാസ്വേഡ്) ഇനി ഫോണ്‍ നമ്പറില്‍ വരുന്നതും കാത്തിരിക്കണ്ട, പകരം ഇ-മെയില്‍ പരിശോധിക്കേണ്ടി വരും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചാരണത്തിനായും ഒടിപി (വണ്‍-ടൈം പാസ്വേഡ്) നല്‍കാനും മറ്റും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക്...
യു.എ.ഇയിലെ മറ്റ് എമിറേറ്റുകൾക്ക് പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി. നേരത്തെ നൽകിയ 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ...
ബാംഗ്ലൂര്‍: കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ വിവിധ ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്നു. ഇന്നലെ മെയ് 30 ചൊവ്വാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ...
യേശുക്രിസ്തുവിനെ കുറിച്ച് ഒരു സിനിമ നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസ്. വാരാന്ത്യത്തിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുതിർന്ന ചലച്ചിത്ര നിർമ്മാതാവായ മാർട്ടിൻ സ്കോർസെസി ഈ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്. മാർപ്പാപ്പയുടെ...
ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരെ ശിരഛേദം ചെയ്യുകയും 2015-ൽ സിർത്ത് നഗരം പിടിച്ചെടുക്കുകയും ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് വധശിക്ഷ വിധിച്ച് ലിബിയൻ കോടതി. മെയ് 29-നാണ് 23 പേർക്ക് വധശിക്ഷയും 14 പേർക്ക് ജീവപര്യന്തം തടവും...
പെന്‍സില്‍വേനിയ: ലങ്കാസ്റ്റര്‍ കണ്വെന്ഷന് സെന്ററില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തപ്പെടുന്ന 38 മത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ (പി സി എന്‍ എ കെ) പങ്കെടുത്ത് ദൈവവചന സന്ദേശങ്ങള്‍...
അബുദാബി : 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു. ഇതേസമയം ഗോൾഡൻ...
പ്യോങ്ങാങ്ങ്: മതസ്വാതന്ത്ര്യത്തിനു കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ രഹസ്യമായി ഭവന പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ഒരേ കുടുംബത്തില്‍പ്പെട്ട 5 പേര് തടവില്‍. വിശ്വാസ പരിത്യാഗം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിന്റെ ഫലമായി കഴിഞ്ഞ ഒരു മാസമായി...
ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിനു...
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ രണ്ടു നഗരങ്ങളിൽ ക്രിസ്ത്യൻ ശുശ്രൂഷകൾക്ക് ഇസ്ലാമിസ്റ്റുകൾ വിലക്കേർപ്പെടുത്തി. മേയ് 19 ന് വടക്കൻ സുമാത്രയുടെ തലസ്ഥാന നഗരത്തിലെ ബിഞ്ജായി ഗ്രാമത്തിലെ ഒരു കഫെയിൽ പ്രാർത്ഥന നടത്തിയ ക്രൈസ്തവരെ ഒരുകൂട്ടം മുസ്ലീങ്ങൾ തടയുകയായിരുന്നു....