ഷാങ്ഹായ്: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികള്‍.അതിദാരുണ വിവരങ്ങളാണ് ചൈനയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്നത്. ഏപ്രില്‍ 5 മുതല്‍ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്....
സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. എആര്‍2987 എന്ന സൗരകളങ്കത്തില്‍ നിന്നും പ്ലാസ്മാപ്രവാഹം സംഭവിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ അധികം തീവ്രത ഇല്ലാത്ത...
നയതന്ത്ര സൗഹൃദം മുതലാക്കി ചൈന നടത്തുന്നത് ചാരപ്രവർത്തനമെന്ന് സംശയവുമായി ഇസ്രയേൽ. ടെൽ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥർ ഇസ്രയേൽ വിദേശകാര്യവകുപ്പിനും വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും സമ്മാനിച്ച ചായ കപ്പുകളാണ് സംശയം ജനിപ്പിക്കുന്നത്. രഹസ്യമായി ചിപ്പുകളും മൈക്കുകളും...
ബഹിരാകാശ നിലയത്തിലേയ്ക്കുള്ള നാലാം സംഘത്തിന്റെ യാത്ര ഉടൻ ആരംഭിക്കും. നാസയും എലോൺ മസ്കിന്റെ സ്പേസ് എക്സും സംയുക്തമായി നടത്തുന്ന സംരംഭം യാത്രികരുമായി ഈ മാസം 23നുള്ളിൽ പുറപ്പെടുമെന്നാണ് തീരുമാനം. നാസയുടെ പ്രതിമാസ വാർത്താസമ്മേളനത്തിലൂടെയാണ് പുതിയ ദൗത്യങ്ങളുടെ...
China – On April 3, Chinese police raided a house church during a Sunday service and detained seven Chrisitians for allegedly violating pandemic rules that prohibit...
റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കി. സൗദി ദേശീയ ബാങ്കായ സാമയാണ് വിലക്ക് പിന്‍വലിച്ചത്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ വഴി...
ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല. കൺസെഷൻ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും...
ഗാസ മുനമ്പിൽ താമസിക്കുന്ന 722 പലസ്തീൻ ക്രൈസ്തവര്‍ക്ക് ഈ വർഷം ജറുസലേമിൽ ഈസ്റ്റർ ആഘോഷിക്കാൻ അനുമതി. ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് ഇക്കാര്യം കത്തോലിക്ക മാധ്യമമായ ഏജൻസിയ ഫിഡസിനെ അറിയിച്ചത്. വിശുദ്ധ...
ഓക്ലഹോമ ∙ ഓക്ലഹോമയിൽ ഗർഭച്ഛിദ്ര നിരോധന ബില്ലിൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചു. ഗർഭച്ഛിദ്ര നിരോധനം ഏറ്റവും ശക്തമായി നടപ്പാക്കുന്ന ടെക്സസിനോടു സമാനമായ നിയമം തന്നെയാണ് ഓക്ലഹോമയിലും നടപ്പാക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ നിയമം സംസ്ഥാനത്തു നിലവിൽ...
മാറിവരുന്ന കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും ഇപ്പോൾ പതിവാണ്. കടുത്ത വരൾച്ച, വെള്ളപൊക്കം തുടങ്ങിയ പലപ്രശ്നങ്ങളുടെയും പിടിയിലാണ് നിരവധി രാജ്യങ്ങൾ. തെക്കെ അമേരിക്കന്‍ രാജ്യമായ ചിലി കടുത്ത വരൾച്ചയുടെ പിടിയിലാണ്. കഴിഞ്ഞ 13 വർഷമായി ചിലിയിൽ മഴ...