റഷ്യൻ–- ഉക്രയ്ൻ യുദ്ധം അവസാനിക്കുന്ന സൂചന നൽകി 15 ഇന സമാധാന നിർദേശം. ബുധനാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ വീഡിയോ കോൺഫറൻസിങ് ചർച്ചയിലാണ് ഏകദേശ രൂപമായത്. നാറ്റോയിൽ ചേരില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും കീവ് ഉറപ്പുനൽകണം....
ജാബുവ: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഫുല്‍ദാവിഡി ഗ്രാമത്തിലെ നാല്‍പ്പതോളം ക്രൈസ്തവരെ തീവ്ര ഹിന്ദുത്വവാദികളായ മതമൗലീകവാദികള്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക് പുനര്‍-മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി)...
In Peter Byrom’s story, famed atheist Richard Dawkins was the evangelist. Byrom was born and raised in East Sussex, England, to a Christian family. He grew...
ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗഭീതിയില്‍ ദക്ഷിണ കൊറിയ. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന്...
വാഷിങ്ടൻ ഡിസി ∙ അമേരിക്കയിൽ നിലവിലായിരിക്കുന്ന സമയമാറ്റം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി. വർഷത്തിൽ രണ്ടു തവണ മാർച്ച് – നവംബർ മാസങ്ങളിലാണു സമയമാറ്റം നടപ്പാക്കിയിരുന്നത്. ഇതു സംബന്ധിച്ചു സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട് യുഎസ് സെനറ്റിൽ...
ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ ആഭ്യമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനാ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 ബുധനാഴ്ച മുതൽ 26 ശനി വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന...
TOKYO — A powerful earthquake hit off the coast of Japan late on Wednesday night, and for several hours residents in the Fukushima region that was...
India – Two families were socially boycotted for refusing to recant their Christian faith over a week ago in the central Indian state of Chhattisgarh. A...
ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗയെ ഒരു കായിക ഇനമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരമാനം ഉടനെ ഉണ്ടാവും. യോഗയുടെ ആരോഗ്യ...