കുവൈത്ത് സിറ്റി: 2023 മുതല്‍ രാജ്യത്ത് പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് 130 ദിനാര്‍ ആക്കുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് അഷ്വറന്‍സ് കമ്പനിയുടെ ആദ്യ ആശുപത്രി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...
ന്യൂഡല്‍ഹി : 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോൺ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാര്‍ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ...
*അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി* *Reg:No,TVM/CT/11/2022* ****************************** തിരുവനന്തപുരം: ക്രൈസ്തവ മാധ്യമ ലോകത്തിൽ ഒരു ചരിത്രപരമായ ചുവടുവെയ്പ്പ് ആണ്.ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ മാധ്യമ സമൂഹം ഒന്നിച്ച് ഒരു കുടക്കീഴിൽ ഇദംപ്രദമായി...
പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് ജോ...
അമേരിക്കയില്‍ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികള്‍ക്ക്. അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷന് എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.ജനുവരി 13 വരെ 94,52,491 കുട്ടികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മൊത്തം പോസിറ്റീവ് കേസുകളില്‍ 17.8...
യാഥാസ്ഥിതിക ഇസ്ലാമിക ചട്ടക്കൂടുകളില്‍ നിന്ന് സൗദി അറേബ്യന്‍ സമൂഹം പതുക്കെ പുറത്തു കടക്കവെ വെട്ടിലായി രാജ്യത്തെ മുതവ എന്ന പേരിലറിയപ്പെടുന്ന സദാചാര പൊലീസ്. ഇസ്ലാമിക ധാര്‍മ്മിക മൂല്യങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ തെരുവുകളിലും മാളുകളിലും പരിശോധന...
ന്യൂഡൽഹി:∙ പൊലീസിന്റെ പരിശോധനയിൽ പിടിക്കപ്പെടുമെന്ന ആശങ്കയിൽ തടവുകാരൻ വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിഹാർ ജയിലിൽ ഈ മാസം അഞ്ചിനാണ് സംഭവം. സെല്ലുകളിൽ പതിവു പരിശോധന നടക്കുന്നതിനിടെ സെൻട്രൽ ജയിൽ ഒന്നിലെ തടവുകാരനാണ്...
A long-awaited law on the personal legal status of Christians in Egypt is expected to be approved soon by the Egyptian Parliament. According to a member...
Outside of Boston City Hall stand three flag poles. One of them flies the US flag, another, the flag of the Commonwealth of Massachusetts, and the...
When Paul Daugherty, pastor of the Oklahoma-based Victory Church, lost his Bible over a decade ago, he never thought he would ever see it again. To...