ദില്ലി: ക്രൈസ്തവ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേന്ദ്രസർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു. കർണാടകയിലെ കോലാർ ജില്ലയിലുള്ള ശ്രീനിവാസപുര, ബെളഗാവി, ഡൽഹി ചത്തർപുരിയിലെ അന്ധേരിയ മോഡ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ...
ഇൻഡോനേഷ്യ : ഇസ്ലാമിക ഉള്ളടക്കം പ്രക്ഷേപണം ചെയ്യാൻ ഇന്തോനേഷ്യൻ ക്രിസ്ത്യൻ റേഡിയോയുടെ മേൽ ഇസ്ലാമിക സംഘടനകൾ സമ്മർദ്ദം ചെലുത്തി. ഒരു ക്രിസ്ത്യൻ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ റേഡിയോ ബൈബിൾ പരിപാടി പ്രക്ഷേപണം ചെയ്യുമ്പോഴായിരുന്നു പ്രാദേശിക ഇസ്ലാമിക...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിസംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.സംസ്ഥാനത്ത് യുണീക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമിവിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിനു കഴിഞ്ഞ ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക...
Preparing ground for the introduction of the controversial anti-conversion Bill in the ongoing Winter session, Chief Minister Basavaraj Bommai on Wednesday chaired a meeting with senior...
The discovery of a 2,000-year-old synagogue in the Galilee region is offering a new window into life during Jesus’ time. Israeli archaeologists say they found the...
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കും. 48 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്ച പുലർച്ചെ ആരംഭിക്കും. ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യ, വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ...
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനുവരിയില്‍ യുകെയിൽ ഒമിക്രോണ്‍ വലിയ തരംഗമുണ്ടാകുമെന്നു പഠനം. വാക്സീന് ഒമിക്രോണിനെതിരെ ഫലപ്രദമായാലും ഏപ്രിൽ അവസാനത്തോടെ 25,000നും 75,000 നും ഇടയില്‍ മരണങ്ങളുണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍...
കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കും. പ്രവാസം അവസാനിപ്പിച്ചവരുടെയും ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ മടങ്ങിവരാൻ സാധിക്കാത്തവരുടെയും ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവരുടേതുമാണ് ലൈസൻസ് പിൻവലിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ...
വഡോദര: നിര്‍ബന്ധിച്ച് മതംമാറ്റുന്നുവെന്ന (Forced Conversion) ആരോപണത്തെ തുടര്‍ന്ന് വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ (Missionaries of charity) പൊലീസ് കേസെടുത്തു. ഇവിടുത്തെ അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളെ മതം മാറ്റുന്നതായാണ് പൊലീസിന് ലഭിച്ച പരാതി. മദര്‍...
ന്യൂഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകള്‍ കുറച്ചു. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്. മുഖ്യ എതിരാളിയായ ആമസോണ്‍...