കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്....
പുനലൂര്‍: പത്തനംതിട്ട ജില്ലയില്‍ തോന്ന്യമല അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗവും പാലക്കാത്തറയില് കുടുംബത്തില്‍ പരേതനായ പി പി സമൂവേലിന്റെയും റാഹേലിന്റെയും മകനും ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടുമായ ഡോ.പാസ്റ്റര്‍ പി എസ് ഫിലിപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ...
യിസ്രായേലില്‍ രണ്ടാം യെരുശലേം ദൈവാലയ കാലത്തുണ്ടായിരുന്ന ശേക്കെല്‍ വെള്ളി നാണയം, പെറ്റാ ടിക്വയിൽ നിന്നുള്ള ലീൽ ക്രുത്കോപ് എന്ന 11 കാരി പെണ്‍കുട്ടി കണ്ടെടുത്തു. റോമാക്കാര്‍ക്കെതിരായി നടത്തിയ ആദ്യ യെഹൂദ വിപ്ളവകാലത്ത് ഉപയോഗിച്ചിരുന്ന ഈ നാണയം...
The Supreme Court of Louisiana announced Tuesday that it will hear a case on whether criminal charges should remain against controversial Pastor Tony Spell for violating...
The US House of Representatives on Wednesday passed a bill by a vote of 428 to 1 banning imports from China’s Xinjiang made with forced labour...
ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ബാങ്കുകള്‍, എടിഎമ്മുകള്‍ തുടങ്ങിയവ വഴി പുതിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള നടപടി ജനങ്ങള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍...
Nigeria – The ruling to set bail for imprisoned Christian Journalist Luka Binniyat was canceled on Monday, December 6th, when the Judge didn’t arrive to court....
ആയുർ: ഐപിസി വേങ്ങൂർ സെൻറർ കിളിമാനൂർ ഏരിയ, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന 29-)o മത് ചെറുവക്കൽ കൺവെൻഷൻ ഡിസംബർ 19 മുതൽ 26 വരെ ന്യൂ ലൈഫ് ബിബ്ലിക്കൽ...
A Pennsylvania church was vandalized by unknown assailants who desecrated the property with graffiti depicting satanic symbols and the words “kill God.” The Lititz Church of...