പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണമെന്ന് അഭ്യർഥിച്ച് ക്രൈസ്തവ നേതാക്കൾ. ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ 14 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഉടനടി നിർണായകമായ നടപടികൾ...
വാഷിംഗ്ടണ്‍ ഡി.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരുടെ എണ്ണം...
ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി നിയാൻസ ഏരിയയിൽ, 64-കാരനായ കൈഗ മുഹമ്മദും ഭാര്യ...
കാൻബറ: 2025 ജനുവരി മുതൽ സ്റ്റുഡൻ്റ് വിസാ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ ഡിപ്പാർട്ടമെന്റ് ഓഫ് ഹോം അഫേഴ്സാണ് വിസാ നിയമത്തിൽ മാറ്റം പ്രഖ്യാപിച്ചത്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർഥികൾ ഇനി ഓഫർ ലെറ്റർ...
സിറിയയിലെ പുതിയ ഭരണാധികാരി അൽ-ജൊലാനി ക്രിസ്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ക്രൈസ്തവർക്ക് ശുഭമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഘത്തിൽ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനും, വികാരിയുമായ ഫാ. ഇബ്രാഹിം ഫാൽത്താസും ഉണ്ടായിരുന്നു. താൻ സിറിയൻ...
മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി. പ്രയർ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും പ്രാർഥനാ...
A Canadian pastor says his trust in the Lord is keeping him strong after being sentenced to one year of “house arrest” along with a long...
തിരുവനന്തപുരം: വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ സന്തോഷവാർത്ത എല്ലാവർക്കുമുള്ളതല്ല. തൽക്കാലം ഐഫോൺ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. മുൻപ് മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്റുകൾ സ്കാൻ...
കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ്...
ക്രിസ്തുമസിന്റെ സഹോദരമനോഭാവം, പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇറാക്കിലെ അങ്കാവയിൽ എക്യൂമെനിക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം അനുഗ്രഹപ്രദമായ രീതിയിൽ മുൻപോട്ടു പോകുന്നു. കത്തോലിക്കാ, കത്തോലിക്കാ ഇതര സഭകൾ ഉൾപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ ഈ കേന്ദ്രത്തിന്റെ ഭാഗമായിക്കൊണ്ട്, പൊതു വിശ്വാസത്തിനു സാക്ഷ്യം...