പാരീസ്: തീപിടുത്തത്തിനു ഇരയായി കത്തിയമര്‍ന്ന ഫ്രാന്‍സിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2024-ഓടെ ദേവാലയം ആരാധനക്കായി തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി റിമ അബ്ദുല്‍ മലാക് അറിയിച്ചു. ഫ്രഞ്ച്...
വത്തിക്കാന്‍: പോപ്പ് പദവി ഒഴിയാൻ താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഫ്രാൻസീസ് മാർപാപ്പ. എന്നാൽ ഭാവിയിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ മാർപാപ്പ സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
12000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്പാടുകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. അമേരിക്കയിലെ യൂട്ടാ മരുഭൂമിയിലാണ് ശാസ്ത്രജ്ഞർ മനുഷ്യ കാല്പാടുകൾ കണ്ടെത്തിയത്. ഏകദേശം 88 മനുഷ്യ കാൽപ്പാടുകളാണ് മായാതെ ഇപ്പോഴും അവിടെ കിടക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്...
ഒക്ലഹോമ: അമേരിക്കയിൽ ജനിച്ചു കാതോലിക്കാ പുരോഹിതനായി മിഷൻ പ്രവർത്തനങ്ങൾക്കിടയിൽ ഗ്വാട്ടിമലയിൽ രക്തസാക്ഷിത്വം വഹിച്ച ഫാ. സ്റ്റാൻലി റോതറുടെ 41–ാം ചരമ വാർഷിക ഒക്ലഹോമയിൽ ആചരിച്ചു. ജൂലൈ 28 വ്യാഴാഴ്ച ഹോളി ട്രിനിറ്റി കാത്തലിക് ചർച്ചിൽ നടന്ന...
Burkina Faso– According to Aid to the Church in Need International, Catholic churches in Burkina Faso are suffering interference by Islamic groups in the country. In...
China – On July 13, Chinese officials at Huinong District Court reviewed Preacher Geng Zejun’s case following his formal arrest in January. The pastor and members...
Lebanon’s Maronite Christian community has voiced its concern over the arrest and interrogation of their Archbishop Musa al-Hajj in his own country as he returned from...
പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ഗെയിം ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ വന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പ്ലേ...
കോവിഡും റഷ്യ യുക്രൈൻ യുദ്ധം കാരണം രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി. ജൂണ്‍ 30 നോ അതിനു മുമ്പോ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ച വിദേശ...
യുഎസിൽ ഇൻഡ്യാന, വിസ്കോൻസിൻ സംസ്ഥാനങ്ങളുടെ മുകളിലൂടെ തീഗോളം പാഞ്ഞുപോകുന്ന കാഴ്ച പരിഭ്രാന്തി പരത്തി. അമേരിക്കൻ മിറ്റിയോർ സൊസൈറ്റി ഈ വിഡിയോ ഷെയർ ചെയ്യുകയും 150ൽ ഏറെ പേർ ഈ കാഴ്ച കണ്ടതായി റിപ്പോർട്ട് ചെയ്തെന്നു പറയുകയും...