National
ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് നൽകുന്ന കെ ഹോം പദ്ധതി പ്രഖ്യാപിച്ചു; ആദ്യം നാലു ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി (K-HOME) നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തുടക്കത്തിൽ നാല് ജില്ലകളിലാണ് നടപ്പാക്കുക. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് പദ്ധതി. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.
മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
Sources:nerkazhcha
In a fresh boost to the tourism sector in the coastal state, Kerala Finance Minister KN Balagopal has announced the implementation of the K-HOME scheme in Kerala.
The scheme will be run initially across four districts. The scheme aims to maximise the use of unoccupied houses by providing accommodation to tourists, thereby bolstering tourism development.
The pilot scheme will focus on areas within a 10-km radius of popular tourist destinations such as Fort Kochi, Munnar, Kumarakom, and Kovalam.
According to media reports, the K-HOME scheme will leverage management practices from analogous international initiatives like Japan’s Minka Renovation Programme which provides accommodation at affordable prices by repurposing abandoned rural houses into modern lodgings while preserving cultural heritage. This model has also been successful in France, Finland, and New Zealand.
This approach will also ensure the security and maintenance of vacant properties, generating an additional income stream for homeowners. An initial allocation of Rs 5 crore has been earmarked for the scheme’s implementation.
Kerala registered over 22 million tourists in 2023. Reports indicate that the state has around 1.5 million vacant houses, which could serve as an untapped resource for tourism infrastructure.
In addition to the K-HOME scheme, the government plans to develop large convention centres and destination tourism centres to promote MICE (Meetings, Incentives, Conferences, and Exhibitions) tourism.
The Kerala Financial Corporation will launch a dedicated scheme offering loans of up to Rs 50 crore for hotel construction projects. Additionally, the budget has allocated Rs 7 crore for the 2025–26 edition of the Kochi-Muziris Biennale.
National
കോട്ടയം, ഹോളി സ്പിരിറ്റ് കോൺഫറൻസ് 2025 ഏപ്രിൽ 25 ന്

കോട്ടയം: – കറുകച്ചാൽ, ഹോളി സ്പിരിറ്റ് കോൺഫറൻസ്’ ഹൊരെബ് ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച്, അസംബ്ലീസ് ഓഫ് ഗോഡ് ഉത്തർപ്രദേശ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശുശ്രൂഷകന്മാരും ഉപവസിച്ചു പ്രാർത്ഥിക്കുന്നു
” ഭാരതത്തിന്റെ ഉണർവിനായി,ശുശ്രൂഷകന്മാർ ദൈവകൃപ പ്രാപിക്കുവാൻ , ദൈവവിളിയുള്ളവരെ ദൈവം വേലക്കായി അയക്കുക, കർത്താവിന്റെ വരവിനായി ജനത്തെ ഒരുക്കുക, എന്നതാണ് ഉപവാസ പ്രാർത്ഥനയുടെ പ്രാർത്ഥനാവിഷയവുംമുഖ്യ ലക്ഷ്യവും.
2025 ഏപ്രിൽ 25ന് ആരംഭിക്കുന്ന ഈ മീറ്റിംഗ് ഏപ്രിൽ 30ന് ഞായറാഴ്ച അവസാനിക്കുന്നു.
ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 :30 വരെയാണ് പ്രാർത്ഥന നടക്കുന്നത്.
ഈ പ്രാർത്ഥന മീറ്റിങ്ങിനായി പാസ്റ്റർ റെജി വർഗീസും സഭയും നേതൃത്വം കൊടുക്കുന്നു.
കൂടാതെ ഈ പ്രാർത്ഥനയിൽ താമസിച്ചു സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Sources:gospelmirror
National
3 Churches Attacked in Andhra Pradesh

India — Hindu nationalist mobs attacked three churches during recent Sunday worship services, leaving the local Christian communities in the southern state of Andhra Pradesh shaken.
Church leaders said that this is the first time such attacks have occurred in Andhra Pradesh and said the attacks seem to be well-planned.
Hindu nationalist organizations have grown in number across the country since the Bharatiya Janata Party (BJP) won the 2014 parliamentary elections and came to power.
The BJP has maintained the government at the federal level for more than 10 years now, with Prime Minister Narendra Modi at the helm. The BJP also won the elections in many states, with a majority bringing the party to power at the state level.
As the BJP gained ground, it increased its rhetoric against minorities, primarily Christians and Muslims, paving the way for the establishment and nurturing of many fringe organizations aligned with the Rashtriya Sevak Sangh (RSS), the ideological wing of the BJP.
One of the recent attacks occurred on March 9 at the church led by Pastor Dodda Ganesh in the Bapatla district of Andhra Pradesh. Police barged in during the worship service and demanded to see a worship permit.
Authorities told the pastor to stop leading the church and ordered him to meet with the deputy superintendent of police.
In another recent incident in the district of Satyasai, a mob of more than 25 people broke into a worship service at Jerusalem House of Prayer and ordered the pastor and believers to stop the service or move elsewhere.
The same mob went to Grace Church near the local police precinct and, in front of the police, told Pastor Vinod Dua to stop the church service.
“The situation is changing from bad to worse even in places which were once considered to be safe places like Andhra Pradesh and Maharashtra,” Pastor Jacob Chandan said, adding that police feign helplessness, claiming it’s impossible to arrest each member of a mob.
Sources:persecution
National
പഞ്ചാബ് പത്താൻകോട്ടിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പ്രതിഷ്ഠ ശുശ്രൂഷ മാർച്ച് 21 ന് നടന്നു

പഞ്ചാബ് പത്താൻകോട്ടിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയ്ക്ക് ആയി പണികഴിപ്പിച്ച ഐപിസി ബേഥേൽ സഭാ മന്ദിരത്തിൻ്റെയും, കൺവൻഷൻ സെൻ്ററിൻ്റേയും പ്രതിഷ്ഠ ശുശ്രൂഷ മാർച്ച് 21 ന് നടന്നു. മുൻ ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ അനുഗ്രഹ പ്രാർത്ഥനയോടെയാണ് സഭാ ഹാൾ പ്രവേശനം നടത്തിയത്. ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് അന്തർദ്ദേശീയ പ്രസിഡൻ്റും, പവർവിഷൻ ടി വി മാനേജിംഗ് ഡയറക്ടറുമായ റവ. ഡോ. ആർ. ഏബ്രഹാം, IPC കേരളാ സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ തുടങ്ങിയവരും നൂറുകണക്കിന് വിശ്വാസ സമൂഹവും പ്രതിഷ്ഠാ ശുശ്രൂഷയിൽ പങ്കാളികൾ ആയിരുന്നു. റവ. ആർ ഏബ്രഹാം ആമുഖ ലഘു സന്ദേശവും, പാസ്റ്റർ മാത്യു സൈമൺ മുഖ്യ സന്ദേശവും നൽകി. 20 വർഷം മുൻപ് പാസ്റ്റർ ജേക്കബ് ജോൺ ഐപിസിക്ക് വേണ്ടി വാങ്ങിയ സ്ഥലത്ത് ആണ് ആരാധനാലയം പണിതിരിക്കുന്നത്. അയ്യായിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആരാധനാലയം ഐ.പി.സിയുടെ നിലവിലുള്ള വലിയ ആലയമായിരിക്കും. രണ്ട് നിലകളുടെ പണി ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മൂന്നാം നിലയുടെ പണി നടന്നുവരുന്നു. സഭ ആരാധന ആലയത്തിന്റെ ഉദ്ഘാടനത്തോട നുബന്ധിച്ച് മാർച്ച് 22 മുതൽ ഉണർവ് യോഗങ്ങളും നടന്നുവരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദൈവദാസന്മാർ വചന ശുശ്രൂഷ നിർവഹിക്കും. പഞ്ചാബിലെ പത്താംകോട്ടിൽ സുവിശേഷ പ്രവർത്തന ങ്ങളിൽ 50 വർഷത്തിലേക്ക് പ്രവേശിക്കുക യാണ് പാസ്റ്റർ ജേക്കബ് ജോൺ . ഇദ്ദേഹത്തിൻറെ ശുശ്രൂഷയിലൂടെ 200ൽ അധികം ലോക്കൽ സഭകൾ ഇതിനോടകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
Sources:Powervision TV
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech9 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Articles10 months ago
8 ways the Kingdom connects us back to the Garden of Eden
-
world news1 month ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News12 months ago
3 key evidences of Jesus’ return from the grave
-
us news1 week ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right