കുമ്പനാട് ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ വിവിധതരം പ്രവര്‍ത്തന പദ്ധതികള്‍ക്ക് പിവൈപിഎ ഈ വര്‍ഷം തുടക്കം കുറിക്കുന്നു. സുവിശേഷീകരണ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി കഴിഞ്ഞ വര്‍ഷം ഏറെ പുതുമകളോടെ വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കിയിരുന്നു. മലബാറിന് പ്രാതിനിധ്യം കൊടുത്തുകൊണ്ട്...
പാലക്കാട് കൂട്ടുപാത ഐപിസിയില്‍ ജൂലൈ 7 ന് സുവിശേഷ വിരോധികള്‍ സഭായോഗം തടസ്സപ്പെടുത്തുകയുണ്ടായി. മതം മാറ്റുന്നുവെന്നാരോപിച്ചാണ് ഒരു കൂട്ടം ബിജെപി ആര്എസ്എസ്കാര് സഭായോഗത്തിനിടെ തടസ്സപ്പെടുത്താനെത്തിയത്. പാസ്റ്റര്‍ ജോസഫ് ജോര്‍ജ്ജിനോടു#െ വിശ്വാസികളോടും കയര്‍ത്തു സംസാരിക്കയും സഭായോഗം...
ഐപിസി ഭൂട്ടാന് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ അലക്സ് വെട്ടിക്കലിന്റെ മാതാവ് ശോശാമ്മ മത്തായി (95) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. തൃക്കണ്ണമംഗല്‍ സഭാംഗമാണ്. സംസ്കാരം പിന്നീട്.
httpss://www.facebook.com/powervisiontv/videos/688797751594506/
A committee set up by the Egyptian government has approved the legalization of 127 churches which were previously being run in an illegal capacity. A...
ദി പെന്തക്കോസ്ത് മിഷന് സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് രാജ്യാന്തര കണ്വെന്ഷന് ജൂലൈ 10 മുതല്‍ 14 വരെ പെന്‍സല്‍വേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയില്‍ നടക്കും. ബുധനാഴ്ച വൈകിട്ട് 7...
Just two months after his retirement from public ministry, evangelical theologian Norman Geisler died Monday at age 86. He had been hospitalized over the weekend...
സംസ്ഥാന പി വൈ പി എ യുടെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കായി മെഗാ ബൈബിള്‍ ക്വിസ് നടത്തുന്നു. രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ബൈബിള്‍ ക്വിസിന്റെ പുസ്തകങ്ങള്‍ സംസ്ഥാന പി വൈ പി എ സര്‍ക്കുലര്‍ വഴി...
A pair of conservative groups have launched a petition asking Pope Francis to keep the current English wording of the Lord’s Prayer, as the Italian...
ഇരുചക്ര വാഹനം വാങ്ങുേമ്പാൾ എന്തെല്ലാം ആക്സസറീസ് സൗജന്യമായി ലഭിക്കുമെന്നതിനെ കുറിച്ച് ഉപഭോക്താക്കളിൽ ഭൂരിപക്ഷം പേർക്കും ആശയക്കുഴപ്പമുണ്ട്. ചില വാഹനനിർമാതാക്കൾ സൗജന്യമായി നൽകുന്ന ആക്സസറീസ് മറ്റ് ചില കമ്പനികളുടെ ഇരുചക്രവാഹനങ്ങളിൽ പണം കൊടുത്ത് വാങ്ങേണ്ടി വരും....