ഡാളസിലെ 39 സഭകളുടെ കൂട്ടായ്മയായ പിവൈസിഡിയുടെ 37 മത് ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. യു എസ് പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ റോയ് മാത്യൂ (പ്രസിഡന്റ്) ടൈറ്റസ് തോമസ് (കോ ഓര്‍ഡിനേറ്റര്‍) ബ്ലസ്സന് അലക്സാണ്ടര്‍ (ട്രഷറര്‍) ഫ്ളോസി ജോണ്സണ്...
മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന് യുകെയുടെ 16 മത് നാഷണല്‍ കോണ്‍ഫ്രന്‍സ് ഏപ്രില്‍ 19 മുതല്‍ 21 വരെ ലണ്ടനിലെ ബക്കിംങ്ഹാമിലുള്ള ലാങ്ലിപാര്ക്ക് ഗേള്‍സ് സ്കൂളില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍...
Two Americans affiliated with the Church of Jesus Christ of Latter-day Saints were arrested in Russia and will soon be deported back to the U.S.,...
യൂണിയന് ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ഷിപ്പ് 15 മത് സംസ്ഥാന വനിതാക്യാമ്പ് ഏപ്രില്‍ 9 മുതല്‍ 11 വരെ കൊമ്പാടി ജോസഫ് മാര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ നടക്കും. രക്ഷാധികാരി പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വിവിധ...
Tensions continued to bubble Monday on the Temple Mount after the “Gate of Mercy” structure near the Al-Aqsa mosque was certified as another mosque, with...
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ വൈദികരെ പൂട്ടിയിട്ട് ഓഫിസ് മുറി കുത്തിപ്പൊളിച്ച് കവര്‍ച്ച. നാലുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ചരാത്രിയാണ് സംഭവം. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനു 250 മീറ്റര്‍ ചുറ്റളവിലുള്ള ആരാധനാലയത്തിലാണ്...
കോട്ടയം മനോരമയ്ക്ക് സമീപം ശാലോം കൗണ്‍സിലിംഗ് & തിയോളജിക്കല്‍ സെന്ററില്‍ ആസ്ക് കൗണ്‍സിലിങ്ങ് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന സായാഹ്ന തിയോളജിക്കല്‍ ഡിപ്ലോമ കോഴ്സിന്റെ 23 മത് ബാച്ച് മാര്‍ച്ച് 7 ന് ആരംഭിക്കും....
പ്രതിഷേധങ്ങൾക്കിടെ നിയമപരിഷ്കരണ കമീഷൻ വെബ്സൈറ്റിൽനിന്ന് ചർച്ച് ആക്ടിെൻറ കരട് പിൻവലിച്ചു. ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടും ബില്ല് വെബ്സൈറ്റിൽ തുടരുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ പ്രതിേഷധത്തിലായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി...
President Mike Pence appeared on stage Friday at this year’s Conservative Political Action Conference, where he used a portion of his remarks to tout the...
എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തുടക്കത്തിൽ സ്പെഷലായി ഒാടിക്കുന്ന ട്രെയിൻ പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. ഏപ്രിൽ 6 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. വേളാങ്കണ്ണി സ്പെഷൽ (06015) ശനിയാഴ്ചകളിൽ...