നെഞ്ചെരിച്ചിലിന് കാക്ക മുട്ട പച്ചക്ക് കുടിക്കുന്നത് അസിഡിറ്റി കുറക്കും എന്ന് കേട്ടിട്ടുണ്ട് ., വള്ളി പയര്‍ ചെറുതായി അരിഞ്ഞു ശുദ്ധമായ മഞ്ഞള്‍പൊടിയും ഇന്തുപ്പും അല്പം ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ത്തു പകുതി വേവില്‍ വഴറ്റി കഴിക്കുക...
2019 ലെ ഓപ്പണ്‍ ഡോര്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞു പോയ വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഢനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്നതാണിത്. ക്രൈസ്തവരുടെ നില അപകടത്തിലുള്ള 50 രാജ്യങ്ങളുടെ...
കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ കുറ്റിപ്പുറം തഴവ സഭാ ശുശ്രൂഷകനും , ഇടയ്ക്കാട് സ്വദേശിയുമായ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനു.20ന് കുമ്പനാട് കൺവൻഷനിൽ ഞായറാഴ്ച ആരാധന കഴിഞ്ഞ് മടങ്ങുന്ന...
ആലപ്പുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവും, പാസ്റ്റര്‍ ജോസഫ് തോമസിന്റെ മാതാവുമായ ത്രേസ്യാമ്മ തോമസ് വലിയറയിൽ (83) കര്‍ത്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.സംസ്ക്കാരം പിന്നീട് മക്കള്‍ : പാസ്റ്റര്‍ ജോസഫ് തോമസ്, ജോണ്‍ തോമസ്, മാത്യൂ തോമസ്,...
Never Share Ur Secrets with Anyone. This can be Self-Destructive, Perhaps the most Important Advice in Life. ************************ Never Tell Ur Problems to Anyone. 20%...
സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനത്തിനാണ് പൊലീസ് രൂപം നല്കിയിരിക്കുന്നത്കെല്ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു..സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍,...
Iranian Christians at their final appeal hearing were ordered by a court to renounce their Christian faith to gain their freedom but they refused to...
ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങൾ നിർത്തലാക്കി. മാർത്തോമ്മാ സഭാ അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയാണ് സർക്കുലറിലൂടെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട്...
യേശുവിനെ ദര്‍ശിക്കണമെങ്കില്‍ പെന്തക്കോസ്തുകാരുടെ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കണമെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. 95 മത് കുമ്പനാട് ജനറല്‍ കണ്‍വന്‍ഷനില്‍ ആശംസ അറിയിക്കയായിരുന്നു അദ്ദേഹം.. ക്രിസ്ത്യാനികള്‍ രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നവരാണെന്നും, എല്ലാ...
Florida lawmakers are considering a bill allowing public high schools to offer an elective Bible studies class as part of its curriculum. House Bill 195...