മുംബൈയിലെ ഗുർഗാവിൽ അരൈ കോളനി വനമേഖലയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ വൻ തീപിടിത്തം. 12 ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് അരൈ കോളനി.ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശത്തിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ശക്തമായി വീശിയടിച്ച കാറ്റ് തീ...
പാസ്പോര്‍ട്ട് സേവനങ്ങള്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വന്നു.UMANG എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ് എന്ന ആപ്ളിക്കേഷനില്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും.നിലവില്‍ വിവിധ...
ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുന്‍ യൂത്ത് ഡയറക്ടറും ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന് പ്രസിഡന്റുമായ പാസ്റ്റര്‍ എ എം വര്‍ഗീസിനെ ഭൂട്ടാനിലെ ഓവര്‍സിയറായി ഒര്ലോന്റയില് നടന്ന ചര്‍ച്ച് ഓഫ് ഗോഡ്...
Researchers have deciphered an ancient inscription on a bronze ring first found 50 years ago pointing to Pontius Pilate, the Roman governor who ordered Jesus...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 മുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും...
‘പുതിയ മിസോറാം’ എന്ന് അര്‍ത്ഥം വരുന്ന ‘സോറാംതാര്’ പാര്‍ട്ടിയുടെ പ്രസിഡന്റ് സുവി. സെക്വാനാ ഹാവ്ങ്ങോ കഴിഞ്ഞ നവംബര്‍ 28 നു മിസോറാമില്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. നാല്പതംഗ മിസോറാം നിയമസഭയെ യേശുക്രിസ്തു നിയന്ത്രിക്കണമെന്നും, അഴിമതി...
റിവൈവ് ഇന്ത്യ ക്രിസ്ത്യന്‍ സമൂഹത്തിനായ് പുതിയ മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു. ഈ വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ പ്ലാനുകളും പ്രീമിയം പ്ലാനുകളും ലഭ്യമാണ്. പഴുതടച്ച സെക്യൂരിറ്റി സംവിധാനമാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ആയതുകൊണ്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായിരിക്കും....
ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ജനുവരി 9 മുതല്‍ 13 വരെ ചിങ്ങവനം ബെഥോസ്ഥാ നഗറില്‍ വെച്ച് നടക്കുന്നു. 9 ന് വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ്...
George H.W. Bush, the 41st President, whose steady hand and foreign policy vision led the nation through a period of sweeping global change, has died...
ഹാലേലൂയ്യാ പത്രവും ലൈഫ് എന്റിച്ച്മെന്റ് ട്രെയിനിംഗ് കൗണ്‍സിലിംഗ് സെന്ററും ചേര്‍ന്ന് മെഗാ വാക്യ മത്സരം നടത്തുന്നു. വേദപുസ്തക വായനയും പഠനവും പ്രോത്സാഹിപ്പിക്കുക എന്നാതാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം...