സാന്‍ഫ്രാന്‍സിസ്കോയില്‍ ഈ വര്‍ഷം നടന്ന ഓഡി ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിച്ച ഇ-ട്രോണ്‍ ഇലക്ട്രിക് കാറാണ് ഇന്ത്യയിലെത്തുന്നത്. ഓഡി Q സീരിസിനോട് സാമ്യമുള്ള മോഡലാണ് ഇ-ട്രോണിനുള്ളത്. ഓഡി Q 5നും ഓഡി Q 7നും ഇടയിലാണ് ഇ-ട്രോണിന്റെ...
സാമൂഹിക മാധ്യമം വഴി സൗദിയിലെ നിയമ വ്യവസ്ഥയ്ക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ സൗദിയിലെ പ്ലാനിങ്ങ് എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെയാണ് കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. അഞ്ചു വര്‍ഷം...
മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് ഡിസംബറില്‍ ലോക്സഭ പാസാക്കിയ മുസ്ലിം വനിത വിവാഹ അവകാശ സംരക്ഷണ ബില്ലില്‍ ഉള്ള വ്യവസ്ഥകളാണ് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ...
നിയമാനുസൃതമായ ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സഭകള്‍ ഒക്ടോബര്‍ 31 ന് മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കയോ, അംഗീകൃതമായ സഭകളില്‍ ലയിക്കയോ ചെയ്യണം. മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്. * സഭയ്ക്ക് അംഗീകൃത വേദപഠനശാലയില്‍ നിന്നും ബിരുദം നേടിയ പാസ്റ്റര്‍...
ഒക്ടോബര്‍ 16 മുതല്‍ അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ കൊച്ചിയിലേയ്ക്കും, കോഴിക്കോട്ടേയ്ക്കും സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെടുന്ന വിമാനം 10.30 ന് കൊച്ചിയിലെത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 1.30 ന്...
ഏഷ്യന്‍ ഗയിംസില് സ്വര്‍ണ ജോതാവായ മലയാളി അത്ലറ്റ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗയിംസില് 1500 മീറ്ററില്‍ സ്വര്‍ണവും, 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. 1500 മീറ്ററില്‍ 3.44.72...
പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഈ ബാങ്കുകളുടെ ലയനത്തോടെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതു മാറും. കഴിഞ്ഞ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ...
സൗദിയില്‍ ജോലിചെയ്യുന്നവര്‍ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ശിക്ഷിക്കപ്പെടും. ട്രോളുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി അത് ഫോര്‍വേഡ് ചെയ്താലും ശിക്ഷ ഉണ്ട്. അഞ്ചു വര്‍ഷം വരെ തടവും, ആറു കോടിയോളം പിഴയും ഒടുക്കേണ്ടി വരും.സമൂഹമാധ്യമങ്ങളുടെ...
ഷാന്ക്സി മേഖലയിലെ 50,000 ത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആരാധന നടത്തുന്ന ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ചാണ് വലിയ മെഷീനുകളും ഡൈനമിറ്റുകളും വെച്ച് തകര്‍ത്തത്. മതപരമായ വിശ്വാസങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പള്ളി തകര്‍ത്തത്. പ്രസിഡന്റ് ഷി...
സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധത്തെ തള്ളിക്കളയുകയും ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കി വിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ പാടുള്ളുവെന്നും നിഷ്ക്കര്‍ഷിക്കുന്ന നിയമം യൂറോപ്യന്‍ രാജ്യമായ റൊമാനിയയുടെ നിയമ നിര്‍മാണ സഭയില്‍ 107 അംഗങ്ങള്‍ അനുകൂലമായും 13 പേര്...