Connect with us

Crime

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒഡീഷ സ്വദേശിയെ ദാരുണമായി കൊലപ്പെടുത്തി.

Published

on

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഫെബ്രുവരി 11 ന് നബരംഗപൂര്‍ ജില്ലയില്‍ വെച്ച് ആനന്ദ് റാം ഗണ്‍ഡ് (40) എന്ന ഒഡീഷ സ്വദേശിയെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 5 കുട്ടികളുടെ പിതാവാണിദ്ദേഹം. രണ്ട് മാസം മുമ്പാണ് അദ്ദേഹം യേശുവിനെ രക്ഷകനായി സ്വീകരിച്ചത്. ഇത് ഹൈന്ദവ തീവ്രവാദികളെ ചൊടിപ്പിക്കയും ആനന്ദ് റാമിനെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുകയും ചെയ്തിരുന്നു. ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും അത് മറ്റുള്ളവരുമായി പങ്കു വെയ്ക്കാനും ഇന്ത്യന്‍ ഭരണഘടന ഇരുപത്തിയഞ്ചാം ആര്‍ട്ടിക്കിള്‍ പ്രകാരം നല്‍കിയിരിക്കുന്ന അവകാശം നിഷേധിക്കപ്പെട്ടതിന്റെ തെളിവാണ് ഈ കൊലപാതകം.

Crime

Christian Father and Son Stabbed in Egypt in String of Incidents

Published

on

Egypt – A Christian father and son in Egypt were attacked by a known radical on July 28 just outside the father’s shop. 43-year-old Joseph Israel and his son were stabbed in the Omranya district of Giza in the early morning hours. The assailant, Ahmad Muhammad, stabbed the two, shouting “Allahu Akbar” (God is Great), infidels, and “La illaha ila Allah” (No God but God), before some Muslim neighbors intervened and handed him over to authorities.

Joseph and his son Emil were transported to the hospital with threatening injuries. Video footage of the incident and eyewitnesses revealed that that the perpetrator first attacked Joseph and later turned on Emil when he rushed to his father’s aid.

The Coptic Christian victim owned a store selling alcoholic drinks. In a Muslim-majority country like Egypt, only Christians are able to establish liquor stores, leading to potential conflict with extremist Muslims, though conservatives often look down on the stores as well. However, the assailant had no prior relationship with the victims, leading many to conclude that Muhammad’s actions were driven by religious hatred.

One Coptic journalist, Nader Shokry, noted in a Facebook post that the recent escalation in attacks against Coptic Christians has been fanned by hate speech by Islamist leaders like Sheikh Abdullah Rushdy and Sheikh Mabrook Attia. Sheikh Attia made controversial statements about a 21-year-old girl who was stabbed after declining a marriage proposal, saying it occurred because she was not wearing a hijab. He also mocked Jesus and the Sermon on the Mount in a later video.

The attack against the Christian father and son is the latest in a string of attacks dating back to April when a Coptic priest was stabbed on the street. Another Christian man was shot 22 times in April, a woman was attacked with a sickle in June, and a mob reportedly attacked Christian homes later that month.
Sources:persecution

http://theendtimeradio.com

Continue Reading

Crime

പള്ളിയിലെ ആരാധനയ്ക്കിടെ തോക്കുചൂണ്ടി ആഭരണം കവർന്നു

Published

on

ന്യൂയോർക്ക്: പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ധാരികളായ മൂന്നുപേർ കടന്നുവന്നു ബിഷപ്പിന്റെയും ഭാര്യയുടെയും ഒരുമില്യൻ ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു. സൗത്ത് ഈസ്റ്റേൺ ബ്രൂക്ക്‌ലിനിലുള്ള ഇന്റർനാഷനൽ മിനിസ്ട്രീസിലെ ബിഷപ്പ് ലാമർ എം വൈറ്റ് ഹെഡിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്‌ലിൻ പൊലീസ് പറഞ്ഞു.

കവർച്ചയ്ക്കു മുൻപ്, പള്ളിയിൽ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവർച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവർക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ അവർ എന്റെ ആഭരണങ്ങളും സ്വർണ്ണ കുരിശും വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയുടെ നേരെ തോക്കുചൂണ്ടി അവരുടെ ആഭരണങ്ങളും തട്ടിയെടുത്തു, വൈറ്റ് ഹെഡ് പറഞ്ഞു.

മോഷണത്തിനുശേഷം തോക്കു ധാരികൾ കാറിൽ കടന്നു കളഞ്ഞു. കുട്ടികളുടെ നേർക്കും ഇവർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Crime

Pastor’s 2 sons killed, daughter kidnapped in attack in terrorist-plagued region of Nigeria

Published

on

Nigeria — Gunmen in northeast Nigeria shot a pastor and killed his sons in one attack and killed a Christian engineering instructor in another this month, sources said.

Near Mubi town in Islamic terrorist-plagued Adamawa state, assailants shot the Rev. Daniel Umaru on July 5, leaving him for dead after killing his sons, 19-year-old Kefrey Daniel and Fanye Daniel, 23, area sources said. The gunmen kidnapped his 13-year-old daughter, Ijagla, who was released on July 8 after the kidnappers received a ransom payment.

Pastor Umaru, of the Church of the Brethren in Nigeria (EYN), was recovering in a hospital, said area resident Aunty Adunni.

“He was shot and left to bleed to death,” Adunni told Morning Star News in a text message. “Both the wounded pastor and his wife, who became unconscious during the attack, were taken to the hospital.”

Police in Adamawa state confirmed the attack, with spokesman Suleiman Nguroje saying the assailants stormed the pastor’s home in Mararaba Mubi, near Mubi, at about 2 a.m. on July 5.

The state’s governor condemned the attack in a statement and said the assailants must be brought to justice.

Area resident Peter Musa lamented the killings.

“Please pray for God’s intervention in this state over unending attacks on Christians and churches,” he told Morning Star News in a text message.

The pastor’s sons were buried on July 8 at EYN headquarters in Kwarhi Maararba, in the Hong Local Government Area of Adamawa state.

In the state capital, Yola, gunmen on July 14 killed a Christian engineering teacher, Yohanna Mbudai Bzegu, at his home in the Bajabure area of the city, sources said. Bzegu taught at Adamawa State Polytechnic in Yola.

The assailants broke into his home behind the Anglican Junior Seminary at about 3 a.m. and shot him to death, area resident John Usman said in a text message.

“The Christian lecturer was shot multiple times in his chest after the terrorists forcefully gained entrance into his house,” Usman told Morning Star News. “Before this time, the terrorists had attempted breaking into his house more than four times but were unsuccessful.”

Police in Yola confirmed the attack and were searching for the suspects.

Nigeria led the world in Christians killed for their faith last year (Oct. 1, 2020, to Sept. 30, 2021,) at 4,650, up from 3,530 the previous year, according to Open Doors’ 2022 World Watch List report. The number of kidnapped Christians was also highest in Nigeria, at more than 2,500, up from 990 the previous year, according to the WWL report.

Nigeria trailed only China in the number of churches attacked, with 470 cases, according to the report.

In the 2022 World Watch List of the countries where it is most difficult to be a Christian, Nigeria jumped to seventh place, its highest ranking ever, from No. 9 the previous year.
Sources:Christian Post

http://theendtimeradio.com

Continue Reading

Latest News

world news11 hours ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

us news12 hours ago

ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

us news12 hours ago

2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ്...

world news12 hours ago

Preacher from Early Rain Covenant Church Taken to Police Station

China – On August 2, a preacher from the heavily persecuted Early Rain Covenant Church (ERCC) was taken away by...

world news12 hours ago

Printing Houses’ Fear of Government Crackdown Threatens to Cause Shortage of Bibles in Hong Kong

  China – The Chinese Communist Party’s (CCP) tight regulations on religious content have led to a shortage of Bibles...

Tech1 day ago

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ...

Travel1 day ago

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച്‌ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന...

breaking news1 day ago

ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്‍കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍. നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ...

National1 day ago

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ...

Programs1 day ago

പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം...

Media2 days ago

‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി....

politics2 days ago

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം

ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ...

Trending