ടൊറന്റോ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വെബ്സൈറ്റ് ഉദ്ഘാടനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിച്ചു....
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇതിന് പ്രകാരം 25 പേരുടെ പാസ്പോര്ട്ടുകള് റദ്ദു ചെയ്തു കഴിഞ്ഞു ഭാര്യയെ ഉപേക്ഷിക്കയോ,...
ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്പേ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് അധികൃതര്‍ മരവിപ്പിച്ച നടപടി സ്വാഗതാർഹമെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി...
ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ദീപക് ഗുപ്ത, കുര്യൻ ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് വധശിക്ഷ നിയമപരമാണെന്ന് വിധിച്ചത് . ബഞ്ചില്‍ രണ്ടു പേര് വധശിക്ഷയെ അനുകൂലിച്ചപ്പോൾ ജസ്റ്റീസ് കുര്യന് ജോസഫ് വിയോജിച്ചു. സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ...
വാട്സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് രാജ്യത്ത് പതിവായതിനെ തുടർന്നാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വെരിഫിക്കേഷന് കോഡ് നമ്പര്‍ അയച്ചു തരികയും അതിലൂടെ...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ നവംബർ 29 മുതൽ ഡിസംബർ 2 വരെ മാങ്ങാനം മന്ദിരം പീടികയിൽ മൈതാനത്തു നടക്കും. ഡിസ്ട്രിക്ട് പാസ്റ്റർ വി.പി.തോമസ് ഉദ്ഘാടനം ചെയ്യും....
പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംസ്ഥാന ജലവിഭവ മന്ത്രിയായാണ് കൃഷ്ണന് കുട്ടി ചുമതലയേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എംഎൽഎയായ കൃഷ്ണൻകുട്ടി മന്ത്രിപദത്തിൽ എത്തുന്നത് ആദ്യമായാണ്. ...
വീഡിയോ കാണാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നോട്ടിഫിക്കേഷൻ പാനലിൽ തന്നെ വീഡിയോ കാണാൻ സാധിക്കുന്ന ഓപ്ഷനാണ് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഓപ്ഷനിലൂടെ വാട്സ്ആപ്പ് തുറക്കാതെ തന്നെ വീഡിയോ പ്രിവ്യൂ...
ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് കണക്കുകൾ. ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 3.3 ശതമാനം കുറവുണടായതായാണ് ദേശീയ സ്ഥിതി വിവര കേന്ദ്രം വിലയിരുത്തുന്നത്. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം...
മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല. നിലവില്‍ നെറ്റ് ബാങ്കിങ്ങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് എസ് ബി ഐ യുടെ വെബ്സൈറ്റ് വഴി മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി...