പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സേവനദാതാക്കളായ പെയ്ടിഎമ്മിന് നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ പേയ്ടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണം. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടിയെന്നും ആർബിഐ. Sources:globalindiannews http://theendtimeradio.com
മുംബൈ: റിക്കറിങ് ഡെപ്പോസിറ്റുകൾക്കുള്ള പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. സാധാരണക്കാർ വളരെയേറെ ആശ്രയിക്കുന്ന റിക്കറിങ് ഡെപോസിറ്റ് സ്കീമുകളുടെ പലിശ നിരക്ക് ഉയർത്തിയതിലൂടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാവുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ. വെറും നൂറ്...
പേയ്മെന്റ് ആപ്പുകൾ വഴി ലഭിക്കുന്ന ബിസിനസ് വരുമാനം ഇതുവരെ ട്രാക്ക് ചെയ്തിട്ടില്ലെങ്കിൽ, ഇനി മുതൽ ട്രാക് ചെയ്ത് സൂക്ഷിക്കാൻ നിങ്ങൾ തുടങ്ങണം, എന്നാൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള പണത്തിന് നികുതി ചുമത്തില്ല. നിങ്ങൾക്ക് സ്വന്തമായി...
ഷവോമിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. മൊബൈൽ ഫോൺ നിർമാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകൾ...
ന്യൂദില്ലി : പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് എല്ലാ മെര്‍ച്ചന്റുമാരോടും പേയ്മെന്റ് ഗെയ്റ്റ്വേകളോടും അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 2022 ജനുവരി 1 മുതല്‍ നടപ്പാക്കുന്ന...
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കും. 48 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്ച പുലർച്ചെ ആരംഭിക്കും. ശനിയാഴ്ച ബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യ, വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ...
ന്യൂഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകള്‍ കുറച്ചു. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്. മുഖ്യ എതിരാളിയായ ആമസോണ്‍...