ഖഞ്ചറാബ്: ഗ്രാമ-നഗര വ്യത്യാസമില്ലാതെ എടിഎം മെഷീനുകള്‍ സാര്‍വത്രികമായിക്കഴിഞ്ഞു. നാട്ടിലെ പ്രധാന കവലകളിലെല്ലാം എടിഎമ്മുകള്‍ കാണാം. പണമിടപാടുകള്‍ക്ക് ഏറെ സഹായകരമാണ് എന്നുള്ളതാണ് എടിഎമ്മുകളുടെ ആവശ്യകതയെ ഇത്രമേല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മഞ്ഞുപെയ്യുന്ന മലമുകളില്‍ മേഘങ്ങളോട് സല്ലപിച്ച് ഒരു എടിഎം സ്ഥിതിചെയ്യുന്നുണ്ടെന്നു...
നിത്യേനെ ഉള്ള നമ്മുടെ ജീവിതത്തിലെ ഏതു ആവശ്യത്തിനും ഒന്നായി മാറിയിരിക്കുകയാണ് അധകർ കാർഡ്. പ്രധാന തിരിച്ചറിയല്‍ രേഖയായി സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് ഉപയോഗിക്കുന്നത്. ആധാര്‍ ഇന്ന് ബാങ്കിങ് സേവനം മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ...
പലര് ചേര്‍ന്ന് ലോട്ടറി വാങ്ങാം. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറില്ല. സമ്മാനം ലഭിച്ചാല്‍ കൂട്ടത്തിലുള്ള ഒരാളെ തുക കൈപ്പറ്റാന്‍ ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിന് നല്‍കണം....
ബ്രിട്ടനെ പിന്നിലാക്കിക്കൊണ്ട് ലോകത്തെ വൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതെത്തി. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്. ഡോളർ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ബ്രിട്ടൻ ആറാം സ്ഥാനത്താണ്....
ദുബായ്: ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്കൂൾ ഫീസും അടയ്ക്കാം. സർവീസ് ചാർജോ പലിശയോ ഈടാക്കാതെയാണു ബാങ്കുകൾ സൗകര്യം ഒരുക്കിയത്. 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ...
ദോഹ: ഖത്തറിൽ തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ പേയ്മെന്റുകൾ നൽകുന്നതിനായി ദോഹ ബാങ്ക് ‘ദോഹ പേ’ ആരംഭിച്ചു. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളുമായും സഹകരിച്ച് ദോഹ ബാങ്ക് ഈ സേവനം ലഭ്യമാക്കും. ആന്‍ഡ്രോയിഡിനും...
മുംബൈ: ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഇതുമായി...