കഴിഞ്ഞ വർഷം നവംബർ, ഡിസംബർ കാലയളവുകൾ പരിശോധിച്ചാൽ മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്. ഇതോടെ...
റിയാദ്: സൗദി അറേബ്യയില്‍ ഓൺലൈൻ ബിസിനസ്സിലേർപ്പെടുന്നവർ വാണിജ്യ രജിസ്ട്രേഷൻ നേടണമെന്ന് ഇ-കൊമേഴ്സ് കൗൺസിൽ അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് അനുസൃതമായാണ് അവരുടെ പ്രവർത്തനം തുടരുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത്. വാണിജ്യ രജിസ്ട്രേഷൻ http://e.mc.gov.sa എന്ന ലിങ്ക് വഴി ലഭ്യമാകും. ഓൺലൈൻ...
കാലിഫോര്‍ണിയ: മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റര്‍ വാങ്ങാനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ആഗ്രഹത്തിന് തടയിട്ടത് സൗദി രാജകുമാരന് അല്‍ വലീദ് ബിന്‍ തലാല്‍. ട്വിറ്ററിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് ബിന്‍ തലാല്‍. വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍...
സമൂഹ മാദ്ധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്ക്. മൂന്ന് ലക്ഷം കോടി രൂപയ്ക്ക് (41.39 ബില്യൺ ഡോളർ) ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചു. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിരക്കിൽ...
റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി ബാങ്ക് അകൗണ്ടുകള്‍ തുറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കി. സൗദി ദേശീയ ബാങ്കായ സാമയാണ് വിലക്ക് പിന്‍വലിച്ചത്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ വഴി...
ജിദ്ദ: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടില്‍ നിയന്ത്രണം. ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ബാങ്കിങ് രംഗത്ത് തട്ടിപ്പുകള്‍ പെരുകിയത് കണക്കിലെടുത്താണ് താത്ക്കാലിക നടപടി. കൂടാതെ, ഇനിമുതല്‍ സൗദിയില്‍ നിന്ന് ഓണ്‍ലൈന്‍...
ന്യൂഡൽഹി: യു.പി.ഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം. നിലവിൽ ചില ബാങ്കുകളിൽ മാത്രമാണ് ഈ സൗകര്യം. ഇത് മറ്റെല്ലാം ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ്...
2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ് തകർത്തു. പെട്രോളിയം ഉത്പ്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതി 418 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക...
ഉപ്പു തൊട്ട് കർപ്പൂരം വരെ ഇന്ന് ഓൺലൈൻ വഴി വാങ്ങാനാകും. വൻ വിലക്കുറവും ഓഫറുകളുമായി കമ്പനികൾ മത്സരിച്ചതോടെ ഉപഭോക്താക്കൾക്കു മികച്ച ലാഭം നേടാനും സാധിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഇ – കോമേഴ്സ് സൈറ്റുകൾ ആമസോണും ഫ്ലിപ്പ്കാർട്ടുമാണ്....
ന്യൂഡൽഹി:കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ ആധാർ നമ്പരും–- പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി 1000 രൂപവരെ പിഴ നൽകേണ്ടിവരും. ആധാറുമായി ബന്ധിപ്പിക്കാത്ത പെർമനന്റ് അക്കൗണ്ട് നമ്പരുകൾക്ക് (പാൻ) 2023 മാർച്ച് 31 വരെ മാത്രമെ...