സംസ്ഥാനത്ത് ഡിജിറ്റൽ പണമിടപാട് നടത്തുന്നവരിൽ 73.3 ശതമാനം ആശ്രയിക്കുന്നത് യു.പി.ഐയെ സംവിധാനങ്ങളെയെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എൻ.എസ്.ഒ) സർവേ റിപ്പോർട്ട്. 0.2 ശതമാനം പേർ മാത്രമാണ് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. 26.4 ശതമാനം പേർ ഇവ...
ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പുകൾ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, ഈ വാർത്ത തീർച്ചയായും നിങ്ങൾക്കുള്ളതാണ്. ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗ രീതികളിൽ കാര്യമായ മാറ്റങ്ങൾ...
ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ...
ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വീട്ടുസാധനങ്ങളും തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് ഓണ്‍ലൈനിലൂടെ വാങ്ങാറുള്ളത്. പക്ഷേ അടുത്ത കാലങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതുപോലുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പണം അടച്ച ശേഷം സാധനങ്ങള്‍...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കൂടുതൽ ഫീച്ചറുമായി എലോൺ മസ്ക്. എലോൺ മസ്ക് അടുത്തിടെ ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിംഗ് (ഡിഎം) സിസ്റ്റം അവതരിപ്പിച്ചു. ഈ പുതിയ സംവിധാനത്തിലൂടെ, എക്സ് ചാറ്റ് ഉപയോഗിച്ച്...
കാലിഫോര്‍ണിയ: ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആളുകളാണ് വിനോദത്തിനായി നെറ്റ്ഫ്ലിക്സ് എന്ന ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സിന്റെ ഭാഗത്ത്...
കാലിഫോര്‍ണിയ: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി മൊബൈൽ ഫോൺ എന്ന കയ്യിലൊതുങ്ങുന്ന കുഞ്ഞന്‍ ഉപകരണം മാറിക്കഴിഞ്ഞു. നാട്ടില്‍ വലിയ കേബിള്‍ ശൃംഖല വഴിയെത്തിയിരുന്ന ലാന്‍ഡ്ലൈന്‍ കണക്ഷനുകള്‍ക്ക് പകരം മൊബൈല്‍ ഫോണ്‍ സംവിധാനം വന്നതുപോലെ സ്മാര്‍ട്ട്ഫോണുകളെ...
ചില മൊബൈൽ നമ്പറുകളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകൾ ഇന്ത്യൻ സർക്കാർ ഇനി തടയും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ബുധനാഴ്ച ഒരു പുതിയ സാമ്പത്തിക തട്ടിപ്പ് അപകടസാധ്യത സൂചകം (എഫ്ആർഐ) പുറത്തിറക്കി. മൊബൈൽ നമ്പറുകൾ വിശകലനം ചെയ്യുകയും...
ന്യൂഡൽഹി: ഒരുകാലത്ത് വീഡിയോ കോളിംഗിലെ ഏറ്റവും കൂടുതൽ ആളുകളുടെ ആശ്രയമായിരുന്നു മൈക്രോസോഫ്റ്റ് സ്കൈപ്പ്. എന്നാലിപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നൽകിക്കൊണ്ടിരുന്നു വർഷങ്ങളായുള്ള സേവനം അവസാനിപ്പിക്കുകയാണ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലുള്ള സ്കൈപ്പ്. 2025 മെയ് 5 ന്...
ന്യൂഡൽഹി: പ്രവാസികൾക്ക് റീ ചാർജ്ജ് ചെയ്യാനാവാത്തത് മൂലം കണക്ഷൻ നഷ്ടമാകുന്നതടക്കമുള്ള പരാതിക്ക് പരിഹാരവുമായി എയർടെൽ. പ്രവാസികൾക്കായി എയർടെല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാൻ പ്രഖ്യാപിച്ചു. പുതിയൊരു അന്താരാഷ്ട്ര റോമിംഗ് പ്ലാൻ ആണ് എയർടെൽ അവതരിപ്പിച്ചത്....