തിരുവനന്തപുരം: പുറത്തിറങ്ങിയത് മുതൽ ടെക് ലോകത്ത് ചർച്ചാ വിഷയമാണ് ഗൂഗിളിന്റെ പുതിയ ഇമേജ്-ജനറേഷൻ എഐ ടൂളായ നാനോ ബനാന പ്രോ. ഫിൽട്ടറുകളും സ്റ്റൈൽ ഇഫക്റ്റുകളും മാത്രമല്ല, പഴയതും പൊട്ടിയതും മങ്ങിയതുമായ ഫോട്ടോകളെ വ്യക്തവും ഷാർപ്പായിട്ടുള്ളതും ഹൈ-ഡെഫനിഷൻ...
ജനപ്രിയമായി എഐ ഇമേജ് എഡിറ്റിങ് ടൂള്‍ നാനോ ബനാനയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി 3 പ്രോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാനോ ബനാന പ്രോയാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജെമിനി 3 പ്രോ...
യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ കണ്ടെത്താൻ നീണ്ട പ്ലേലിസ്റ്റുകൾ സ്ക്രോൾ ചെയ്ത് മടുത്ത ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത. ഇനി ഒരു ട്രാക്ക് തേടി മുഴുവൻ പ്ലേലിസ്റ്റ് പരിശോധിക്കേണ്ട കാലം അവസാനിപ്പിക്കുന്ന പുതിയ സ്മാർട്ട് സവിശേഷതയാണ് യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചിരിക്കുന്നത്....
ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന വാലറ്റുകള്‍ പുറത്തിറക്കാന്‍ ജൂനിയോ പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് ആര്‍ബിഐ തത്വത്തില്‍ അംഗീകാരം നല്കി. അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ വാലറ്റ്...
ന്യൂഡൽഹി: എയർടെല്ലിനെയും വോഡഫോണിനെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്ലാൻ സൃഷ്ടിക്കാൻ റിലയൻസ് ജിയോ ബിഎസ്എൻഎല്ലുമായി കൈകോർത്തു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഉപഭോക്താക്കൾക്കായി രണ്ട് പുതിയ ഇൻട്രാ-സർക്കിൾ റോമിംഗ് (ഐസിആർ) റീചാർജ് പ്ലാനുകൾ പുറത്തിറക്കി....
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും വലിയ സന്തോഷവാർത്തയുമായി ഓപ്പൺ എഐ. ഇന്നു മുതൽ ചാറ്റ് ജിപിടി സേവനങ്ങൾ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. അതിവേഗം വളരുന്ന ഇന്ത്യൻ എഐ മാർക്കറ്റിൽ ശക്തമായ സ്ഥാനം നേടാനുള്ള ഓപ്പൺ...
വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വലിയൊരു ആശ്വാസം നല്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇനി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്മെന്റുകള്‍ നടത്താം എന്നതായിരുന്നു...
ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും. പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം...
ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി റെക്കോർഡ് വിൽപ്പനയുടെ പടയോട്ടം നടത്തുന്ന ഈ ഉത്സവ സീസണിൽ, ഓൺലൈൻ ഉപഭോക്താക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. ‘ഡാർക്ക് പാറ്റേൺ ഡ്രിപ്പ് പ്രൈസിംഗ്’ എന്നറിയപ്പെടുന്ന, ഉപഭോക്താക്കളെ...