കാലിഫോര്ണിയ: ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആളുകളാണ് വിനോദത്തിനായി നെറ്റ്ഫ്ലിക്സ് എന്ന ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സിന്റെ ഭാഗത്ത്...
കാലിഫോര്ണിയ: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി മൊബൈൽ ഫോൺ എന്ന കയ്യിലൊതുങ്ങുന്ന കുഞ്ഞന് ഉപകരണം മാറിക്കഴിഞ്ഞു. നാട്ടില് വലിയ കേബിള് ശൃംഖല വഴിയെത്തിയിരുന്ന ലാന്ഡ്ലൈന് കണക്ഷനുകള്ക്ക് പകരം മൊബൈല് ഫോണ് സംവിധാനം വന്നതുപോലെ സ്മാര്ട്ട്ഫോണുകളെ...
ചില മൊബൈൽ നമ്പറുകളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകൾ ഇന്ത്യൻ സർക്കാർ ഇനി തടയും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ബുധനാഴ്ച ഒരു പുതിയ സാമ്പത്തിക തട്ടിപ്പ് അപകടസാധ്യത സൂചകം (എഫ്ആർഐ) പുറത്തിറക്കി. മൊബൈൽ നമ്പറുകൾ വിശകലനം ചെയ്യുകയും...
ന്യൂഡൽഹി: ഒരുകാലത്ത് വീഡിയോ കോളിംഗിലെ ഏറ്റവും കൂടുതൽ ആളുകളുടെ ആശ്രയമായിരുന്നു മൈക്രോസോഫ്റ്റ് സ്കൈപ്പ്. എന്നാലിപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നൽകിക്കൊണ്ടിരുന്നു വർഷങ്ങളായുള്ള സേവനം അവസാനിപ്പിക്കുകയാണ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലുള്ള സ്കൈപ്പ്. 2025 മെയ് 5 ന്...
ന്യൂഡൽഹി: പ്രവാസികൾക്ക് റീ ചാർജ്ജ് ചെയ്യാനാവാത്തത് മൂലം കണക്ഷൻ നഷ്ടമാകുന്നതടക്കമുള്ള പരാതിക്ക് പരിഹാരവുമായി എയർടെൽ. പ്രവാസികൾക്കായി എയർടെല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള റോമിംഗ് പ്ലാൻ പ്രഖ്യാപിച്ചു. പുതിയൊരു അന്താരാഷ്ട്ര റോമിംഗ് പ്ലാൻ ആണ് എയർടെൽ അവതരിപ്പിച്ചത്....
ഇന്റല്, എഎംഡി ഉപകരണങ്ങളിലേക്ക് പിന്തുണ വ്യാപിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് അതിന്റെ എഐയില് പ്രവര്ത്തിക്കുന്ന സവിശേഷതകള് കോപൈലറ്റ് പ്ലസ് പിസികളില് കൂടുതല് വ്യാപകമായി ലഭ്യമാക്കുന്നു. ഏറ്റവും ശ്രദ്ധേയമായ ഒന്ന് ലൈവ് ക്യാപ്ഷനുകള്. ഇത് ഡസന് കണക്കിന് ഭാഷകളില് നിന്ന്...
2025 ഏപ്രിൽ 1 മുതൽ, അക്ടീവ് അല്ലാത്ത മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന UPI ഐഡികൾ ഡീലിങ്ക് ചെയ്യാൻ തുടങ്ങുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ...
സ്വര്ണം ഈടായി നല്കുകയാല് വളരെ എളുപ്പത്തില് വായ്പ ലഭിക്കും. പണയ ഇടപാട് സ്ഥാപനങ്ങളുടെ പ്രവര്ത്തി സമയങ്ങളില് മാത്രമാണ് നമുക്ക് ഇത്തരത്തില് ഏതൊരു വായ്പയും ലഭിക്കുകയുള്ളു. എന്നാല് എടിഎം വഴി സ്വര്ണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ...
ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ...
ന്യൂഡൽഹി: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ നിലവിൽ ഉപയോക്താക്കൾക്ക് യുപിഐ പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ ഉടൻ തന്നെ ആപ്പിൽ യുപിഐ ലൈറ്റ് ഫീച്ചർ ചേർക്കുമെന്നതാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ ഫീച്ചർ വരുന്നതോടുകൂടി വളരെ...