കൊച്ചി: ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ ഇനിമുതൽ ഒരു മുന്നറിയിപ്പ് കാണാം: വിൻഡോസ് 10-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. എന്താണ് ഈ സോഫ്റ്റ്വെയർ പിന്തുണ? തുടർന്ന് വിൻഡോസ് 10 കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ...
ഡിജിറ്റൽ പണമിടപാട് രംഗത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് യുപിഐ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധി ഉയർത്തി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). തെരഞ്ഞെടുത്ത ചില വിഭാഗങ്ങളിലുള്ള പണമിടപാടുകൾക്ക് ഇനി ഒറ്റ ദിവസം...
ജിമെയിൽ ഉപയോക്താക്കൾക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഗൂഗിൾ ഒരു അടിയന്തര മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 250 കോടി ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പ് നടത്തിയ സൈബർ ആക്രമണ ശ്രമത്തെ...
തിരുവനന്തപുരം: മെറ്റ അവരുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്ഡേറ്റുകള് കൊണ്ടുവരുന്നത് തുടരുന്നു. ഇലോണ്‍ മസ്കിന്റെ എക്സിന് ബദലായി മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ത്രഡ്സില്‍ ലോംഗ്-ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ ഉടന്‍ ലഭ്യമാകും....
കൊച്ചി: ‘സിബിൽ’ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇനി അവസ്ഥക്ക് മാറ്റം വരുന്നു, സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കും. ചട്ടങ്ങളിൽ മാറ്റം വരുത്തി റിസർവ് ബാങ്ക്. ‘ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്’...
കാലിഫോര്‍ണിയ: ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റീൽസുകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ക്രിയേറ്റര്‍മാര്‍ക്കായി നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്സ്ലേഷന് ടൂളുകള്‍ അവതരിപ്പിച്ച് മെറ്റ. റീലുകള്‍ മറ്റൊരു ഭാഷയിലേക്ക് സ്വയം ഡബ്ബ് ചെയ്യുകയും ലിപ് സിങ്ക് ചെയ്യുകയും ചെയ്യുന്നതാണ് സൗജന്യ ടൂള്‍....
വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ ‘ഷെഡ്യൂൾ കോൾസ്’ ഫീച്ചർ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഫോൺ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാൻ സാധിക്കുന്ന ഒരു ഫീച്ചറാണിത്. വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഇത് ഉപയോഗിക്കാനാകും. സാധാരണ...
ഇന്ത്യയിലെ രണ്ടാമത്തെ വലിയ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക് പുതിയ ഉപഭോക്താക്കൾക്കുള്ള മിനിമം ശരാശരി ബാലൻസ് വർദ്ധിപ്പിച്ചു. ഓഗസ്റ്റ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മെട്രോ, നഗര പ്രദേശങ്ങളിൽ 50,000 രൂപയും അർധ നഗര...
കൊച്ചി: സൈബർ തട്ടിപ്പിലൂടെ പണം തട്ടുന്നത് തടയാൻ ‘മ്യൂൾ ഹണ്ടറു‘മായി റിസർവ് ബാങ്കിന്റെ ഇന്നവേഷൻ ഹബ്. വെർച്വൽ, ഡിജിറ്റൽ തട്ടിപ്പിലൂടെ പണം ചോർത്തുന്ന സൈബർ വ്യാജന്മാരുടെ അക്കൗണ്ടുകൾ പൂട്ടാൻ ഇതിനോടകം തന്നെ ചില ബാങ്കുകൾ ഈ...
കമ്പ്യൂട്ടറുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ നമ്മളിൽ മിക്കവരും വിൻഡോസിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ വാട്ട്സ്ആപ്പ് വിൻഡോസ് പതിപ്പ് നിർത്തലാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പകരം, വെബ് ബ്രൗസറിനെ അടിസ്ഥാനമാക്കിയുള്ള ഒരു വെബ് റാപ്പർ സിസ്റ്റം വാട്ട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മെറ്റയുടെ...