ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന പുതിയ മാറ്റങ്ങളുമായി ബിഎസ്എന്‍എല്‍. ജനപ്രിയമായ പ്ലാനുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ നെറ്റ്വർക്ക് സ്പീഡിൽ കാര്യമായ മാറ്റങ്ങളാണ് ബിഎസ്എൻഎൽ കൊണ്ടുവരാനൊരുങ്ങുന്നത്. രാജ്യത്തുടനീളം വോയിസ് ഓവര്‍ വൈഫൈ അഥവാ വൈഫൈ കാളിങ് സര്‍വീസിന് ബിഎസ്എന്‍എല്‍ തുടക്കമിട്ടിരിക്കുന്നുവെന്നാണ്...
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്. ഡിസംബർ 31ന് ഉള്ളിൽ നിങ്ങളുടെ പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേയ്ക്കാം. 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ...
തിരുവനന്തപുരം: ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി ഓൺലൈൻ പേയ്മെന്റുകൾ നടത്താം. നെറ്റ്വര്‍ക്ക് കവറേജ് കുറവോ ഇല്ലാത്തതോ ആയ സ്ഥലങ്ങളാണെങ്കിലും പേടിക്കേണ്ട യുഎസ്എസ്ഡി (USSD) അധിഷ്ഠിത യുപിഐ സേവനം വഴി നമുക്ക് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താം. വേണ്ടത് നിങ്ങളുടെ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) അതിവേഗ വളർച്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. എ.ഐ കാരണം അടുത്ത ദശകത്തിൽ ലക്ഷക്കണക്കിന് പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഇംഗ്ലണ്ടിലെ നാഷനൽ ഫൗണ്ടേഷൻ ഫോർ എജുക്കേഷനൽ റിസർച്ചിന്റെ...
തിരുവനന്തപുരം: പുറത്തിറങ്ങിയത് മുതൽ ടെക് ലോകത്ത് ചർച്ചാ വിഷയമാണ് ഗൂഗിളിന്റെ പുതിയ ഇമേജ്-ജനറേഷൻ എഐ ടൂളായ നാനോ ബനാന പ്രോ. ഫിൽട്ടറുകളും സ്റ്റൈൽ ഇഫക്റ്റുകളും മാത്രമല്ല, പഴയതും പൊട്ടിയതും മങ്ങിയതുമായ ഫോട്ടോകളെ വ്യക്തവും ഷാർപ്പായിട്ടുള്ളതും ഹൈ-ഡെഫനിഷൻ...
ജനപ്രിയമായി എഐ ഇമേജ് എഡിറ്റിങ് ടൂള്‍ നാനോ ബനാനയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി 3 പ്രോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാനോ ബനാന പ്രോയാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജെമിനി 3 പ്രോ...
യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ കണ്ടെത്താൻ നീണ്ട പ്ലേലിസ്റ്റുകൾ സ്ക്രോൾ ചെയ്ത് മടുത്ത ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത. ഇനി ഒരു ട്രാക്ക് തേടി മുഴുവൻ പ്ലേലിസ്റ്റ് പരിശോധിക്കേണ്ട കാലം അവസാനിപ്പിക്കുന്ന പുതിയ സ്മാർട്ട് സവിശേഷതയാണ് യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചിരിക്കുന്നത്....
ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന വാലറ്റുകള്‍ പുറത്തിറക്കാന്‍ ജൂനിയോ പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് ആര്‍ബിഐ തത്വത്തില്‍ അംഗീകാരം നല്കി. അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ വാലറ്റ്...
ന്യൂഡൽഹി: എയർടെല്ലിനെയും വോഡഫോണിനെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്ലാൻ സൃഷ്ടിക്കാൻ റിലയൻസ് ജിയോ ബിഎസ്എൻഎല്ലുമായി കൈകോർത്തു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഉപഭോക്താക്കൾക്കായി രണ്ട് പുതിയ ഇൻട്രാ-സർക്കിൾ റോമിംഗ് (ഐസിആർ) റീചാർജ് പ്ലാനുകൾ പുറത്തിറക്കി....