കോഴിക്കോട്:ഇന്ധന വിലവർധന പ്രതിസന്ധിയിലാക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ‘സ്മാർട്ട് സോളാർ സ്റ്റൗ’. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കലിക്കറ്റിലെ (എൻഐടിസി) ഗവേഷകരാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട് സോളാർ സ്റ്റൗ’ വികസിപ്പിച്ചെടുത്തത്. എൻഐടിസി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ...
തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങൾക്ക് കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ കഴിഞ്ഞ സാമ്പത്തികവർഷം രജിസ്ട്രേഷൻ വകുപ്പിന് നേട്ടമായി. ഈയിനത്തിലെ വരവും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മിത്ര 181 കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തുന്നതാണെന്നും. 181 എന്ന ടോള്‍...
മനുഷ്യൻ ആകാശത്തേക്ക് നോക്കാൻ തുടങ്ങിയ കാലം മുതൽക്കെ മനസിനുള്ളിൽ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ ആവിർഭവിച്ചിരുന്നു. അതിലൊന്നാണ് ഈ പ്രപഞ്ചത്തിൽ നാം മാത്രമാണോ ഉള്ളതെന്ന ചോദ്യം. വർഷങ്ങൾക്കിപ്പുറം ജിജ്ഞാസ നിറഞ്ഞ ആ ചോദ്യത്തിന് ഉത്തരവും കിട്ടി....
വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ...
ഈ മാസം ഒരു സൗര കൊടുങ്കാറ്റ് (Solar storm) ഭൂമിയില്‍ (Earth) നേരിട്ട് പതിക്കുമെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഭൗതികശാസ്ത്രജ്ഞരുടെ നിഗമനം. നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക്...
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍....
സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും വിദ്യാഭ്യാസവകുപ്പ്...
ലോകത്തെ ഏറ്റവും റൊമാന്റിക്കായ സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ ആലപ്പുഴയും ഇടം നേടി. നാഷണല്‍ ജോഗ്രഫിക് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യയിലെ മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പിന്തള്ളി ആലപ്പുഴ ഇടംപിടിച്ചത്.ലോകത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനകളെ കണ്ടെത്തി നാഷണല്‍...
വെള്ളത്തിനുപകരം വിലയേറിയ രത്നങ്ങള്‍ പെയ്യുന്ന ഒരു ഗ്രഹത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? മേഘങ്ങള്‍ ലോഹവും മഴയും ദ്രവരൂപത്തിലുള്ള രത്നങ്ങളാല്‍ നിര്‍മ്മിതവുമാണ് മുമ്പ് കണ്ടെത്തിയ എക്സോപ്ലാനറ്റിലാണ് ഇപ്പോഴത്തെ ഈ പുതിയ സവിശേഷതകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ‘WASP-121b’ എന്ന്...