കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു...
A US government panel has called for India to be put on a religious freedom blacklist over a “drastic” downturn under Prime Minister Narendra Modi, triggering...
പുനലൂർ:ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി....
കോഴഞ്ചേരി :പുന്നയ്ക്കാട് പുത്തേത്തു താഴെപ്പറമ്പിൽ പാസ്റ്റർ ടി. ടി. തോമസ് (തങ്കച്ചൻ, 82 വയസ്സ്) നിര്യാതനായി. 1992 വരെ അബുദാബി എമിറേറ്റ്സ് കൊമേർഷ്യൽ ബാങ്ക്, നാഷണൽ ബാങ്ക് ഷാർജ എന്നിവടങ്ങളിൽ ജോലി ചെയുകയും ദൈവ വിളി...
Iran – Following their February arrest for house-church membership, four Iranian Christian converts were released on bail at the end of May. However, Iranian authorities refused...
India – A Christian family was expelled from their village for refusing to deny their Christian faith in the Bellary district of India’s Karnataka state. After...
ബെയ്റൂത്ത്: ലെബനന് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ അത്യുഗ്രസ്ഫോടനത്തില്‍ 78 പേര് കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 4,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ലെബനന് ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെയ്റൂത്ത് തുറമുഖത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച...
India – According to UCA News, Christian leaders in India called for a further investigation into the attack on Balwinder Bagicha, a protestant pastor, who was...
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ്...
ആലുവ: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്ബതികളുടെ മകന് മൂന്നുവയസ്സുള്ള പൃഥ്വിരാജാണ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. അബദ്ധത്തില്‍ നാണയം...