തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം പ്രതിരോധിക്കാൻ ഡിജിറ്റൽ പാസ് അടക്കം പുതിയ സാധ്യതകൾ തേടി കേരളം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ഡിജിറ്റൽ പാസ് ആണ് ഇതിൽ പ്രധാനപ്പെട്ടത്. വിദേശത്തുനിന്നുൾപ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ തന്നെ...
ന്യൂജേഴ്സി: കൊറോണ വൈറസ് ബാധിച്ച് മരണത്തെ മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും അത്ഭുതകരമായ സൗഖ്യം പ്രാപിച്ച അമേരിക്കയിലെ മലയാളി ഡോക്ടറുടെ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു. ന്യൂജേഴ്സിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോക്ടർ ജൂലി...
തിരുവനന്തപുരം: ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്ക് നോർക്ക് കത്തയച്ചു. പല ഇന്ത്യൻ സ്കൂളുകളിലും...
Across India, pastors and evangelists serving in rural and more impoverished communities are suffering. For these Christian leaders, dependent on the merger tithes and offerings their...
httpss://youtu.be/tbohJmYHhMs?t=45
Nepal – On March 29, police in Nepal arrested a Christian woman for allegedly creating misleading information about COVID-19. This is the second Christian in Nepal...
ന്യൂഡൽഹി ∙ ലോക്ഡൗണിനു ശേഷം ഈ മാസം 15ന് രാജ്യത്തിന്റെ വാതിലുകൾ പരിമിതമായി തുറക്കാൻ കേന്ദ്രസർക്കാർ തയാറാക്കുന്ന പദ്ധതിയെക്കുറിച്ച് കേന്ദ്ര മന്ത്രിമാരുടെ തലത്തിൽ ചർച്ചകൾ സജീവമായി. ഷോപ്പിങ് മാളുകളും സിനിമാ ശാലകളുമുൾപ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങൾ...
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്വഴി പണം സ്വീകരിക്കാന്‍ ഉപഭോക്താക്കൾക്ക് സൗകര്യം. ഇതിന് പോസ്റ്റ്മാസ്റ്റർ ജനറലിെൻറ നിർദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഇൗ സൗകര്യം....
മുളക്കുഴ: കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് .കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച് ,തീരദേശം...
The novel coronavirus, or COVID-19, pandemic has spread across 180 countries. Today is the 10th day of India’s 21-day lockdown. The total number of confirmed...