തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്വഴി പണം സ്വീകരിക്കാന്‍ ഉപഭോക്താക്കൾക്ക് സൗകര്യം. ഇതിന് പോസ്റ്റ്മാസ്റ്റർ ജനറലിെൻറ നിർദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഇൗ സൗകര്യം....
മുളക്കുഴ: കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് .കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച് ,തീരദേശം...
The novel coronavirus, or COVID-19, pandemic has spread across 180 countries. Today is the 10th day of India’s 21-day lockdown. The total number of confirmed...
ദുബൈ: നാട്ടിലേക്ക് പോയവർ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ യു.എ.ഇയിലെ താമസ വിസ റദ്ദാകുമെന്ന പേടി വേണ്ട. അവധിക്ക് നാട്ടില്‍ പോയവരുടെ വിസാ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. ഇതോടെ വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്നുമാസം വരെ...
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883...
തിരുവനന്തപുരം: കോവിഡ് 19നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്സ് ആപ്പ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് വാട്ട്സാപ്പില്‍ പ്രവര്‍ത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട്...
റോം: ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ്- 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 37,811 പേരാണ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 7,85,534 പേർക്ക് ആണ് ലോകവ്യാപകമായി രോഗം ബാധിച്ചത്. ഇതിൽ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഞായറാഴ്ച വെരയുള്ള കണക്ക് പ്രകാരം 1024 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 29 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം...
തിരുവനന്തപുരം: ലോക്ക് ഡൗൺ സാഹചര്യത്തിൽ തപാൽ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, തപാൽ ഇൻഷ്വറൻസ് പ്രീമിയം പേയ്മെന്റ്, രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി...
തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുകയാണ് ആരോഗ്യവകുപ്പ്. റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച വ്യക്തമാക്കി. അതിവേഗം ഫലം അറിയാന്‍ സാധിക്കുമെന്നതാണ്...