തിരുവനന്തപുരം: ദേശീയ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറിൽ ബന്ധപ്പെടുന്നവർക്ക് ഇനി കനിവ് 108 ആംബുലൻസ് സേവനവും ലഭ്യമാകും. ടെക്നോപാർക്കിലെ 108 ആംബുലൻസ് കൺട്രോൾ റൂമിൽ നടന്ന ചടങ്ങിൽ 112 ഡെസ്ക്കിെൻറ ഉദ്ഘാടനം...
Memorial Service: February 14th Friday 7:00PM Funeral Service: Fbruary 15th Saturday 10:00AM in IPC Hebron Church, Okalahoma. ഒക്കലഹോമ: എടത്വാ നെടുങ്ങാട്ടു കളത്തില്‍ പരേതനായ പാസ്റ്റര്‍ എന്‍.റ്റി.കുരുവിള (ഷോളാപൂര്‍)...
ഡല്‍ഹി: രാജ്യത്ത് സബ്സിഡിയില്ലാത്ത പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 14.2 കിലോയുള്ള സിലിണ്ടറിനാണ് 146 രൂപ കൂട്ടിയിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 850.50 രൂപയായി ഉയര്‍ന്നു....
India – On Sunday, February 9, members of a radical Hindu nationalist group attacked a small house church located in India’s northern state of Uttar Pradesh....
റിയാദ് : സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ലെവിയും വിദേശികള്‍ക്കുള്ള ആശ്രിത ലെവിയും കുറയ്ക്കണമെന്ന് പരമോന്നത സഭയായ ശൂറ കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ തുകയില്‍ ഈ വര്‍ഷം സ്ഥിരപ്പെടുത്തുന്ന കാര്യം വാണിജ്യ,...
India – An offensive video was posted to social media of a man chasing a group of Christians in India in an attempt to “anoint” them...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ മിഷണറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായുള്ള ഹൈന്ദവ സംഘടനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സഭാനേതാക്കള്‍. സോനെഭദ്ര, മിര്‍സാപൂര്‍, ഛന്ദോളി, വാരാണാസി, പ്രയാഗ്രജ്,കൗശാമ്പി, അമേഠി, ജോന്‍പൂര്‍ എന്നിങ്ങനെ യു പിയിലെ എട്ടു ജില്ലകളിലായി മുപ്പതിടങ്ങളില്‍ നിയമവിരുദ്ധ...
കോട്ടയം : പ്രശസ്ത സുവിശേഷ പ്രഭാഷിക സിസ്റ്റർ അന്ന കണ്ടത്തിലിന്റെ മൂത്ത മകൻ വിനു എബ്രഹാം (40) നിത്യതയിൽ… ഇന്നലെ 2.40 pm നു എറണാകുളം സൺ റൈസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യo. ചില...
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിച്ചു. വന്‍കിട പദ്ധതികളുടെ ചുറ്റുഭാഗത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം വരെ പുതുക്കിയും നിശ്ചയിക്കും. ഇതിലൂടെ 250 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്...
ബെയ്ജിങ്ങ്: കോറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്കിയ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് (34) ആണ് വുഹാനിലെ ആശുപത്രിയില്‍ മരിച്ചത്. കോറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. ജില്ലയിലുടനീളം ആളുകളെ...