ആലപ്പുഴ: എൻ.സി.പി സംസ്ഥാന അധ്യക്ഷനും മുൻ ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടി എം.എൽ.എ (72) അന്തരിച്ചു. കൊച്ചി വൈറ്റില ടോക്-എച്ച് റോഡിലെ മകെൻറ വസതിയിൽ ഉച്ചക്ക് 2.20ഓടെ ഹൃദയാഘാതത്തെതുടർന്നാണ് അന്ത്യം. ദീർഘനാളായി അർബുദ-കരൾരോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മരണസമയത്ത്...
മുട്ടമണ്‍: ഐസിപിഎഫ് പാലക്കാട് ജില്ല ക്യാമ്പ് ഡിസംബര്‍ 25-27 വരെ അകത്തേത്തറ ശാലേം ബൈബിള്‍ സെമിനാരിയിലും കോട്ടയം ജില്ലാ ക്യാമ്പ് ഡിസംബര്‍ 25-28 വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലും ചാലക്കുടി ഏരിയാ ക്യാമ്പ് ഡിസംബര്‍ 26-28 വരെ...
അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ചസ് കോണ്ഗ്രിഗേഷന് വാര്‍ഷിക കണ്വന്ഷന് 2020 ജനുവരി 27 മുതല്‍ 29 വരെ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ വെച്ച് നടക്കുമെന്ന് സെക്രട്ടറി സാം സഖറിയ ഈപ്പന്...
ലാഹോര്‍: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വധശിക്ഷക്കു വിധിച്ചത്. മൂന്നംഗബെഞ്ചാണ് ശിക്ഷ വിധിച്ചത്. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് വധശിക്ഷ. ദുബായില്‍ ചികിത്സയില്‍ കഴിയുകയാണ് മുഷ്റഫ്...
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ 52 മത് മണക്കാല കണ്വന്ഷന് 2020 ജനുവരി 7 മുതല്‍ 12 വരെ മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ 9...
അമ്പലപ്പുഴ: ക്യാമ്പസ് ക്രൂസേഡിന്റെയും, കേരളത്തിലെ ഒരു കൂട്ടം ഗായകരുടേയും നേതൃത്വത്തില്‍ നടത്തപ്പെട്ട ഫിലിം പ്രദര്‍ശനവും സംഗീത പരിപാടിയും നടത്തുന്നതിനിടയില്‍ സുവിശേഷ വിരോധികള്‍ കടന്നു വന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം കോളനിയില്‍ ജെമല്‍സണ്‍,നിഥിന്, വില്‍ജി എന്നിവര്‍...
ഐ പി സി വടക്കാഞ്ചേരി 34 മത് സെന്റര്‍ കണ്വന്ഷന് വടക്കാഞ്ചേരി ശെല്‍വം ആഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ 9 മണി...
ചർച്ച ഓഫ് ഗോഡ്, ഷാർജ റീജിയൻറെ ആഭിമുഖ്യത്തിൽ ഡിസംബർ 16 തിങ്കൾ, വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഗാനസന്ധ്യ നടത്തുന്നു. പഴയ കാല ക്രിസ്തീയ ഗാന രചനകളുടെ പശ്ചാത്തല...