ഉത്തർപ്രദേശ് : മതപരിവർത്തന കുറ്റം ആരോപിച്ചു ജയിലിൽ ആയിരുന്ന പാസ്റ്റർ ഷിബു ജയിൽ മോചിതനായി. വീട്ടിൽ സൗഖ്യത്തോടെ എത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഉത്തർപ്രദേശിലെ വേലയെ ഓർത്തു തുടർന്നും പ്രാർത്ഥിക്കുക httpss://www.facebook.com/goodnews24x7/videos/1922634684506711/
ചര്‍ച്ച് ഓഫ് ഗോഡ്- യുഎഇ യുടെ ജനറല്‍ കണ്വന്ഷന് നവംബര്‍ 5 മുതല്‍ 11 വരെ യു എ ഇ യിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 5,6 ന് ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ 7 ന്...
സ്വീഡന്: സമാധനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍രാജ്യമായ എറിത്രിയയുമായുള്ള സമാധാന ഉടമ്പടിക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. എത്യോപ്യയിലെ ബെഷാഷ ടൗണില്‍ ജനിച്ച അബി അഹമ്മദ് എത്യോപ്യന്‍ പ്രതിരോധ സേനയില്‍...
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡാ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ഉദ്ഘാടന സമ്മേളനവും സംഗീത നിശയും ഒക്ടോബര്‍ 22 ന് വെസ്റ്റ് പാം ബീച്ചിലുള്ള കമ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. മാത്യൂ ജോണ്‍, സാംസണ് സാമുവല്‍,...
Award-winning trio Selah released a new single, “Jesus Is King,” leading up to their forthcoming album, Firm Foundation, which serves to remind this generation of...
എറണാകുളം: ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റിസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1,2 തിയതികളില്‍ ടൗണ്‍ഹാളില്‍ ക്രൈസ്തവര്‍ക്കുള്ള നിയമസംരക്ഷണവും സ്വാതന്ത്യവും എന്ന വിഷയത്തെ ആസ്പദമാക്കി ജസ്റ്റിസ് കമാല്‍ പാഷെയും മറ്റ് നിയമ വിദഗ്ധരും സംസാരിക്കയും ക്രൈസ്തവര്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍...
കേരളീയ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രവാസി ലീഗല്‍ അസിസ്റ്റന്റ്സ് പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതിയിലൂടെ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം എല്ലാ രാജ്യങ്ങളിലുമുള്ള മലയാളി പ്രവാസികൾക്ക് ലഭ്യമാക്കും. ജോലി, വിസ, പാസ്പോര്‍ട്ട്,...