Connect with us

Channel

ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ഉദ്ഘാടനം ഫ്‌ളോറിഡയില്‍ ഒക്. 22 ന്

Published

on

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡാ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ഉദ്ഘാടന സമ്മേളനവും സംഗീത നിശയും ഒക്‌ടോബര്‍ 22 ന് വെസ്റ്റ് പാം ബീച്ചിലുള്ള കമ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. മാത്യൂ ജോണ്‍, സാംസണ്‍ സാമുവല്‍, സിനി ഡാനിയേല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.
അമേരിക്കന്‍ മലയാളികളുടെ സംഗീതപരമായ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം.സ്റ്റാര്‍ സിംഗേഴ്‌സ് എന്ന ക്രിസ്ത്യന്‍ റിയാലിറ്റിഷോ, അമേരിക്കയില്‍ നടക്കുന്ന പ്രമുഖ സമ്മേളനങ്ങളുടെ തല്‍സമയ സംപ്രേക്ഷണം, ക്രൈസ്തവ സംഗീത വീഡിയോ നിര്‍മ്മാണം, ക്രിസ്തീയ റേഡിയോ സംപ്രേക്ഷണ പരിപാടി തുടങ്ങിയ നിരവധി പ്രവര്‍ത്തന പദ്ധതികളുമായാണ് ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ചുവടുവെയ്ക്കുന്നത്. സഭാ വിഭാഗീയ വിത്യാസമന്യേ എല്ലാ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാവുന്ന സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ സീസണ്‍ 1 ലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ കിക്കോഫ്, സ്റ്റാര്‍ വിഷന്‍ ലോഗോ അനാവരണം എന്നിവയും ഇതിനോടനുബന്ധിച്ച് നടക്കും.

Channel

സന്യസ്തര്‍ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയൽ ചെയ്തു

Published

on

കൊച്ചി: “മഠത്തിന്റെ മറവിൽ കുഞ്ഞുങ്ങൾക്ക് വിലപേശൽ… കുഞ്ഞിന് രണ്ട് ലക്ഷം വില പറഞ്ഞ് കന്യാസ്ത്രീ… നിലവിളിയുമായി പെറ്റമ്മ…” എന്ന വ്യാജ പ്രചരണവുമായി കത്തോലിക്ക സന്യാസിനികള്‍ക്ക് നേരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനലിന് എതിരെ കേസ് ഫയൽ ചെയ്തു. സെപ്റ്റംബർ 12നാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എബിസി മലയാളം എന്ന യൂട്യൂബ് ചാനല്‍ തെറ്റായ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് കത്തോലിക്ക സന്യാസിനികള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആഴ്ചകൾക്ക് മുമ്പാണ് ജയലക്ഷ്മി എന്ന സ്ത്രീ ഭർത്താവുമായുണ്ടായ കലഹത്തെ തുടർന്ന്, തനിക്ക് കുട്ടിയെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന വാദവുമായി ചൈൽഡ് വെൽഫെയർ കമ്മറ്റി (CWC) ക്ക് മുന്നിൽ എത്തുന്നത്. കുട്ടിയുടെ പരിപാലന ചുമതല ഏറ്റെടുത്ത CWC കുട്ടിയെ ഒരു മാസത്തേയ്ക്ക് നിർമ്മല ശിശുഭവനിൽ സംരക്ഷിക്കാനായി ഓർഡർ നൽകുകയും, അപ്രകാരം നിർമ്മല ശിശുഭവൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരികെ വേണം എന്ന ആവശ്യവുമായി പ്രകാശും ജയലക്ഷ്മിയും നേരിട്ട് ശിശുഭവനിൽ എത്തി. എന്നാൽ, നിയമപ്രകാരം CWC യുടെ ഓർഡർ ഇല്ലാതെ കുട്ടിയെ നൽകാൻ ശിശുഭവൻ അധികൃതർക്ക് കഴിയുമായിരുന്നില്ല.

CWC യുടെ ഓർഡറുമായി വരണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ പോയി ഓർഡർ കരസ്ഥമാക്കുകയും വീണ്ടും ശിശുഭവനിൽ എത്തുകയും ചെയ്തു. എന്നാൽ, ശിശുഭവന്റെ ഉത്തരവാദിത്തമുള്ള അധികാരിയായ സന്യാസിനി അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാൽ ഒരുമണിക്കൂർ വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രകോപിതരാവുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രോശിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അന്നു എ‌ബി‌സി മലയാളം വീഡിയോ പുറത്തുവിട്ടിരിന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാപക പ്രതിഷേധമുണ്ടായിരിന്നു.

യൂട്യൂബ് ചാനലുകാരൻ ചോദിക്കുന്ന അർത്ഥമില്ലാത്ത ജല്പനങ്ങളിൽ പതറുന്നവരല്ല ക്രൈസ്തവ സന്യസ്തരെന്നും രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ കാവലിരുന്നാണ് കന്യാസ്ത്രീമാർ തങ്ങളെ ഏല്പിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതെന്നും സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു. ക്രൈസ്തവ സത്യസ്തർക്ക് എതിരെ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്ക് എതിരെ ഇനി സന്യസ്തർ കയ്യുംകെട്ടി നോക്കിയിരിക്കില്ലായെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Channel

‘Inverted cross and Satan’s praise’ during news presentation: ABC TV’s broadcast in controversy

Published

on

TV viewers in Australia were given a devilish surprise this week after a news broadcast suddenly cut to footage from a satanic ritual.

The incident occurred during a segment on Australian Broadcasting Corporation’s (ABC) nightly news bulletin detailing the introduction of a new law that could see criminals handed prison sentences for hurting police animals

Just as the segment was about to end, the feed suddenly cut to a brief clip featuring three individuals on a stage alongside an illuminated upside-down crucifix.

Two of the three were standing up dressed in robes, while the other one could be seen sitting in front of what appears to be a keyboard.

One of the robed men, who is dressed entirely in black, raises his hands in the video, while the words “hail Satan” are audible on the brief clip.

Seconds later the broadcast cut back to news anchor Yvonne Yong who, despite managing to keep a straight face, appears to be aware of the mix-up.

After a momentary pause, she continued on to the next news item.

The incident was picked up on Twitter by ABC’s Mediawatch account, which shared the clip, writing “ABC’s satanic slip-up. What was going on here?”

At the time of writing, the video has been viewed over 159,000 times on social media.

ABC TV has so far failed to provide an explanation as to what happened.

According to Insider, the footage featured on the news broadcast comes from a Facebook video published by the Noosa Temple of Satan, a Devil worship group based out of Queensland, Australia.

The clip unwittingly featured on the ABC TV bulletin reportedly originates from a Facebook live stream conducted by the group on October 30. It can be seen around the eight-minute mark of the video, which can be viewed here.

The Noosa Temple of Satan has commented on the clip’s surprise inclusion in a Facebook post with the group sharing a link to the ABC Mediawatch tweet, alongside the comment: “Our hero…”

The group also shared a link to a story covering the incident, commenting alongside it: “Satan works in mysterious ways…..”

Led by Brother Samael Demo-Gorgon, or Robin Bristow as he was formerly known, the Noosa Temple is a religious organization dedicated to the celebration and promotion of Satanism in Australia.

“We emphasize the virtues of free-thinking and rebellion against Christian authority.'” a statement on the group’s website says.

“We revere Satan as a figure who symbolizes rebellion against tyrannical or arbitrary authority,” it adds.

Newsweek has reached out to the Noosa Temple and ABC TV for comment.

Continue Reading

Channel

END TIME CHRISTIAN RADIO 24/7

Published

on

Continue Reading

Latest News

world news14 hours ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news15 hours ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news15 hours ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National16 hours ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime2 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news2 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Tech2 days ago

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന്...

breaking news2 days ago

ഇന്ത്യയുടെ അഭിമാനം മംഗൾയാന് വിട;ബാറ്ററി തീര്‍ന്നു പേടകവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടു

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ...

us news2 days ago

ദിവ്യധാര മ്യൂസിക്ക് നൈറ്റും ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അവാര്‍ഡ് വിതരണവും നടന്നു

ഡാളസ് : ദിവ്യധാര മിനിസ്ട്രീസിന്റെ ബാനറില്‍ ദിവ്യധാര മ്യൂസിക് നൈറ്റും ദിവ്യവാര്‍ത്ത അവാര്‍ഡ് വിതരണവും നടന്നു. സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 6.30 ന് മസ്‌കിറ്റിലുള്ള (ഡാളസ്)...

Tech3 days ago

പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 60 അക്ഷരങ്ങൾ വരെ ഇൻസ്റ്റാഗ്രാം നോട്ട്സിൽ...

Medicine3 days ago

14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ ചെയ്ത് ഡിസിജിഐ

ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ...

Crime3 days ago

Khmer Bible editor’s treason conviction upheld in Cambodia

Cambodia’s Supreme Court has upheld a six-year jail term imposed on Theary Seng, a prominent Christian and pro-democracy advocate who...

Trending