Connect with us
More Posts

News

National20 hours ago

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ 2023 ജനുവരി 23 മുതൽ 29 വരെ നടക്കും. തിരുവല്ല ചർച്ച് ഓഫ് ഗോഡ്...

National20 hours ago

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി:രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

ന്യൂഡല്‍ഹി:ദളിത് ക്രൈസ്തവരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം പഠിക്കുന്നതിനായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ...

National21 hours ago

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പുന:സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി രാധാകൃഷ്ണന്‍

തിരുവന്തപുരം: ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദ്#ം ചെലുത്തുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയില്‍ മന്ത്രി കെ...

world news2 days ago

വർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ചില രാജ്യങ്ങളിലെ തൊഴിലാളികൾക്ക് വർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശ പ്രകാരമാണ്...

world news2 days ago

സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേയ്ക്ക് നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നേഴ്‌സ് തസ്തികയിലെ...

world news2 days ago

മൊസാംബിക്കില്‍ അനാഥ കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കവേ മിഷ്ണറി പൈലറ്റിനെ തടങ്കലിലാക്കി: പ്രാര്‍ത്ഥന യാചിച്ച് എം.എ.എഫ്

മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ അനാഥകുട്ടികള്‍ക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങള്‍ വിമാനത്തില്‍ എത്തിക്കവേ അറസ്റ്റിലായ മിഷ്ണറി പൈലറ്റിന് ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രാര്‍ത്ഥന സഹായം യാചിച്ച് മിഷന്‍...

world news2 days ago

ആറ് മാസം ബഹിരാകാശത്ത്; ചൈനീസ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സുഴെ എന്നിവരുടെ ദൗത്യ സംഘമാണ് 183...

National3 days ago

നോര്‍ത്തിന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് പോലീസ് തടഞ്ഞു; സമീപ പ്രദേശത്ത് 144 പ്രഖ്യാപിച്ചു

നോര്‍ത്ത് ഇന്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് 15 മത് കോണ്‍ഫ്രന്‍സ് പോലീസ് തടഞ്ഞു. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഷാജി വര്‍ഗീസിനെ ചോദ്യം ചെയ്യുന്നു. ലക്‌നൗ പട്ടണത്തിന്...

National4 days ago

പണം ഇടാക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയന്ത്രിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പണം ഇടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ നൈപുണ്യ ഗെയിമുകൾ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതിയുടെ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ)...

National4 days ago

ഇരട്ട സഹോദരികൾ ഒരു യുവാവിനെ വിവാഹം ചെയ്ത സംഭവം; ബഹുഭാര്യത്വത്തിന് കേസെടുത്തു

മുംബൈയിൽ ഇരട്ട സഹോദരികൾ ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. കുടുംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. എന്നാൽ രാഹുൽ ഫൂലെ എന്നയാൾ വിവാഹത്തിനെതിരെ നൽകിയ...