സർക്കാരിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച അറുപതോളം യൂട്യൂബ് ചാനലുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും വിലക്കിയിട്ടുണ്ട് എന്ന കേന്ദ്ര വാർത്ത വിനിമയ സഹമന്ത്രി എൽ.മുരുകൻ. വിലക്കിയ 55 ൽ പരം യൂട്യൂബ് ചാനലുകൾ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്നും...
ലണ്ടന്‍: തട്ടിക്കൊണ്ടുപോകലിനും, മതം മാറ്റത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായതിന്റെ പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പതിനാലുകാരിയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസിന് അഭയം നല്‍കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് കൈമാറി....
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രുവരി 6, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും. ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ,...
സിനിമ കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതങ്ങൾ ഇതിന് മുൻപും നമ്മെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ പറയുന്നത് കേവലം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്ന കഥയല്ല ഒരു ഗ്രാമത്തിന്റെ കഥയാണ്. ചൈനയുടെ വിദൂര ഗ്രാമമായ യാങ്സിയിലാണ് സംഭവം....
In what appears as a silver lining in these days of the coronavirus disease (Covid-19), the World Health Organisation (WHO) has for the first time in...
*അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി* *Reg:No,TVM/CT/11/2022* ****************************** തിരുവനന്തപുരം: ക്രൈസ്തവ മാധ്യമ ലോകത്തിൽ ഒരു ചരിത്രപരമായ ചുവടുവെയ്പ്പ് ആണ്.ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ മാധ്യമ സമൂഹം ഒന്നിച്ച് ഒരു കുടക്കീഴിൽ ഇദംപ്രദമായി...
അതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയില്‍ ചാലക്കുടിപ്പുഴയില്‍ മുതലകളുടെ എണ്ണം പെരുകുന്നു.ഇത് വിനോദ സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമോയെന്ന് ആശങ്ക. സാധാരണയായി ഇവ പ്രത്യക്ഷപ്പെടുന്നത് രാവിലെയാണ്. രാത്രിയില്‍ ആനമല റോഡിലും ഇവ അപൂര്‍വമായി കാണാറുണ്ട്. ആദിവാസികളും മറ്റുമാണ് ഇവയെ കൂടുതലായി...
2022 ജനുവരി മാസം 10-ാം തീയതി, തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30 മുതൽ 9 മണി വരെ സൂം പ്ലാറ്റുഫോമിലൂടെ പ്രാർത്ഥനാ ധ്വനി ഡൽഹി & യൂ.പി. ചാപ്റ്റർ ഉദ്ഘാടനം നടത്തപ്പെട്ടു. പ്രസ്തുത...
കുമ്പനാട് – 2022 ജനുവരി 16 മുതൽ തുടങ്ങുന്ന ഐ പി സി ജനറൽ കൺവെൻഷനിൽ സ്വന്തം വാഹനത്തിൽ ഇരുന്നു പങ്കെടുക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചുരുക്കം ജനങ്ങൾക്ക് മാത്രമേ പങ്കെടുക്കുവാൻ കഴിയൂ എന്ന സാഹചര്യത്തിൽ...
ബാംഗ്ലൂർ : ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ 9 വരെ (ഇന്ത്യൻ സമയം 6:30pm മുതൽ 8pm ) ഓൺലൈനിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം...