Programs
പ്രാർത്ഥനാ ധ്വനി ഡൽഹി & യൂ.പി. ചാപ്റ്റർ ഉദ്ഘാടനം

2022 ജനുവരി മാസം 10-ാം തീയതി, തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7:30 മുതൽ 9 മണി വരെ സൂം പ്ലാറ്റുഫോമിലൂടെ പ്രാർത്ഥനാ ധ്വനി ഡൽഹി & യൂ.പി. ചാപ്റ്റർ ഉദ്ഘാടനം നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ കെ ജോയ് (Patron-ഐപിസി ഡൽഹി സ്റ്റേറ്റ്) ദൈവ വചനം ശുശ്രൂഷിക്കുകയും ചാപ്റ്റർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും 120 ഡിവൈസിലായി നിരവധി പേർ പങ്കെടുത്തു. പ്രാർത്ഥനാ ധ്വനി ഡൽഹി & യൂ.പി. സിംഗേഴ്സ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പ്രാർത്ഥനാ ധ്വനി ഡയറക്ടർ പാസ്റ്റർ ബെൻസൻ ഡാനിയേൽ പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ ധ്വനി പ്രതിനിധികൾ പങ്കെടുത്തു. പാസ്റ്റർ ജോൺ തോമസിന്റെയും (DELHI-UP CHAIRMAN) പാസ്റ്റർ കെ. വി. ജോസഫിന്റെയും (DELHI-UP CO-ORDINATOR) നേതൃത്വത്തിൽ ചാപ്റ്റർ ഉദ്ഘാടനം വളരെ ഭംഗിയായി നടക്കുവാൻ ദൈവം സഹായിച്ചു.
http://theendtimeradio.com
Programs
74- മത് കരിയംപ്ലാവ് കൺവെൻഷൻ ജനുവരി 9 മുതൽ
Programs
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി

കൊട്ടാരക്കര: അറുപത്തിരണ്ടാം ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ജനുവരി 4 മുതൽ ആരംഭിക്കുകയാണ് സാധാരണ നടന്നുവരുന്നതിൽനിന്ന് വ്യത്യസ്തമായ വിപുലമായ ക്രമീകരണങ്ങളാണ് കൺവെൻഷനിൽ ചെയ്തുവരുന്നത് .സാധാരണയായി ഇട യോഗങ്ങളിൽ ഉച്ച ഭക്ഷണം കൊടുക്കുക പതിവായിരുന്നു എന്നാൽ ഇപ്രാവശ്യം ആയിരക്കണക്കിന് പേർ കൂടുന്ന സംയുക്ത സഭാ യോഗത്തിലും പൊതുയോഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകാനാണ് കൺവെൻഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് അഞ്ചു ലക്ഷത്തോളം രൂപ അധികച്ചെലവ് വരുമെങ്കിലും എന്ത് ത്യാഗം സഹിച്ചും ഭക്ഷണം നൽകാനുള്ള കഠിന ശ്രമത്തിലാണ് ചുമതലപ്പെട്ടവർ ഫുഡ് കമ്മിറ്റി കൺവീനറായി ബ്രദർ.റോബിൻ RR കൺവെൻഷൻ കമ്മിറ്റിയോട് ചേർന്ന് പ്രവർത്തിക്കുന്നു. ഐ.പി.സി കൊട്ടാരക്കര മേഖലയിലെ എല്ലാ സഭകളിലും ഭക്ഷണക്രമീകരണങ്ങളെ കുറിച്ചുള്ള അറിയിപ്പ് ഉത്തരവാദിത്തപ്പെട്ടവർ നൽകണമെന്ന് മേഖലാ സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് അറിയിച്ചു ഐപിസി കിളിമാനൂർ ഏരിയ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോൺ ഭക്ഷണ ക്രമീകരണത്തിലെക്ക് ആദ്യ സംഭാവന നൽകി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലീസിറ്റി & മീഡിയ കൺവീനർ)
Sources:faithtrack
Programs
CHRISREV ക്യാമ്പ് സെൻററിൽ രജിസ്ട്രേഷൻ തുടരുന്നു ബന്ധപ്പെട്ടാലും……

CHRISREV Programme കളിലൂടെ നമ്മുടെ സമുദായത്തിൽ നിന്നും ശാത്രജ്ഞൻമാർ,
ഇക്കോണമിസ്റ്റുകൾ, എക്സ്പോർട്ട് ബിസിനസ്സുകാർ, മികച്ച അധ്യാപകർ,സിവിൽ സർവ്വിസ് ഉദ്യോഗസ്ഥർ, എക്സലൻ്റ് നേഴ്സുമാർ തുടങ്ങി വിവിധ രംഗങ്ങളിൽ- അവരുടെ കഴിവ് അനുസരിച്ച് -ക്രിസ്ത്യൻ കുട്ടികളെ രൂപപ്പെടുത്തി, അവർ കരിയർ ആരംഭിക്കുന്ന പ്രായത്തിൽ അവരെ എക്സലൻറ് ആക്കുന്ന CHRISREV എന്ന ഈ കരിയർ ഡെവലെപ്മെൻ്റ് വർക്ക് ഷോപ്പുകളിലേക്ക് നമ്മുടെ സമുദായത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്വാഗതം. ക്രിസ്ത്യൻ കുട്ടികൾക്ക് കരിയർ മെൻറർ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ ,മാനസിക ആരോഗ്യം’,
IQ / EQ ടെസ്റ്റുകൾ.
എക്സലൻ്റ് ഇൻർവ്യൂ സ്കിൽ ,സിവിൽ സർവ്വിസ് |ELTS/OET ഫൗണ്ടേഷൻ കോഴ്സുകൾ സഭാ വ്യത്യാസം കൂടാതെ
CHRISREV ലൂടെ തന്നെയത്രെ.
CHRISREV ലൂടെ കുട്ടികൾ ചെറുപ്പത്തിലേ തന്നെ ഒരുങ്ങട്ടെ!…..
വലിയ ലക്ഷ്യത്തിലേയ്ക്ക് നിങ്ങളുടെ കുട്ടികളെ ഇപ്പോഴേ ഒരുക്കാം. മികച്ച പരിശീലനവുമായി ഒപ്പമുണ്ട്, ഓരോ CHRISREVഅണിയറ പ്രവർത്തകരും .
ട്രിനിറ്റി ബെയ്സ്ഡ് സഭകളിലെ എല്ലാ
വിദ്യാർത്ഥികൾക്കും CHRISREVബാച്ചിൽ
ഭാഗമാകാമോ? തീർച്ചയായും .
നമ്മുടെ കുഞ്ഞുങ്ങൾ വളരട്ടെ….
നമ്മുടെ സമുദായം വളരട്ടെ…..
നമ്മുടെ ഭാരതം വളരട്ടെ…
ഡിസംബർ 31,ജനുവരി 1
രജിസ്ട്രേഷൻ തുടരുന്നു.
ബന്ധപ്പെടുക.
പ്രഗത്ഭരായ അധ്യാപകരുടെ പരിശീ ലനം-അക്കാദമിക് എക്സലൻസ്. ഇനിയും വെെകേണ്ട, ഭാഗമാകൂ.
Contact
Sebastian Varghese Sir
on the following number :
+91 94976 73257
അഡ്മിനിസ്ട്രേഷൻ ഡയറക്ടർ CHRISREV
NB. ഈ കുറിപ്പ് എല്ലാ ക്രൈസ്തവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്ക്സ്
ക്രിസ്തുവിൻ്റെ വാക്കുകൾ ഇതാണ്
ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.ഉല്പത്തി 1 : 26 (ബൈബിൾ പഴയ നിയമം)
http://theendtimeradio.com
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed