ന്യൂഡൽഹി : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംആർ ഷാ, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം അംഗീകരിച്ചത്. അപേക്ഷ ലഭിച്ച്...
തിരുവനന്തപുരം : വാടക വീടുകളിൽ താമസിക്കുന്നവർ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ റേഷന്‍ കാർഡ് അനുവദിക്കാൻ ഉത്തരവ്. സാധുവായ വാടക കരാറോ ഉടമയുടെ സമ്മതപത്രമോ ആവശ്യമില്ല. അപേക്ഷകന്റെയും മറ്റ് അംഗങ്ങളുടെയും ആധാർ കാർഡ് പരിശോധിച്ച്...
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം...
India –According to Asia News, a Pentecostal pastor was arrested on Tuesday after distributing evangelical pamphlets and Bibles in Lalas village, Himachal Pradesh. Pastor John, accompanied...
ഉദയ്പ്പൂര്‍: രാജസ്ഥാന് പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ 58 മത് ത്രിദിന വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 22 മുതല്‍ 24 വരെ സൂം വേദിയില്‍ നടക്കും. പ്രാരംഭദിനത്തില്‍ വൈകിട്ട് 7 മുതല്‍ 9 വരെയും ബാക്കി രണ്ടു ദിവസങ്ങളില്‍...
കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സേവനത്തെ അഭിനന്ദിച്ച് സര്‍ക്കാര്‍.സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ മന്ത്രി സയ്യിദ് സര്‍ദാര്‍ അലി ഷായാണ് കത്തോലിക്ക സ്ഥാപനങ്ങളെ അഭിനന്ദിച്ചത്. കത്തോലിക്ക സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരുമായി കറാച്ചിയില്‍...
India –According to the Union of Catholic Asian News (UCA), a Christian wedding ceremony in Madhya Pradesh was disrupted on Wednesday, September 29th, when Hindu nationalists...
തിരുവനന്തപുരം : ഒക്ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...
A 46-year-old woman was found dead in a section of the Jordan River in Northern Israel the day after her son, in his late 20s, murdered...
India – In the last ten days, at least six Christians in India’s Karnataka state have been taken into police custody after being falsely accused of...