If you’re like me, your best friend is someone with whom you share important details and your most intimate secrets. You’re in regular communication with...
ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക് നയിക്കുന്നതാണ് പ്രകാശം. എന്നാൽ ഇരുട്ടാകട്ടെ, മനുഷ്യരിൽ ആശയക്കുഴപ്പവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു....
ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികളായ നാം ഒരോരുത്തരും ജീവിതത്തിൽ അനുകരിക്കുന്ന പ്രവർത്തികൾ, വചനത്തിനും പരിശുദ്ധാൽമാവിന്റെ ഫലത്തിനും യോജിച്ചത് ആയിരിക്കണം. നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ പറയണം നാം ഒരോരുത്തരും ജീവിക്കുന്ന വചനം ആണെന്ന്. നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ...
കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നാം ഒരോരുത്തർക്കും സ്വന്തം കഴിവിനാൽ അല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമേ സാധിക്കുകയുള്ളു. കാരണം കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല, കുറവുകളും ബലഹീനതകളുമുള്ള സാധാരണ...
ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ജീവിതത്തിലെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു...
ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നും പണി എടുത്തുമൊക്കെ നമ്മുടെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുകയാണോ? “അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു ” (ദാനിയേൽ...
നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ ഭൂമിയിലും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലും നാം കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മുടെ തലമുടി ഇഴകൾ പോലും എണ്ണുന്ന കർത്താവ് നാം ഓരോരുത്തരും ഈ ഭൂമിയിൽ ചെയ്യുന്ന ഓരോ കാര്യവും അറിയുന്നു....
കർത്താവിൽ വിശ്വസിക്കുന്നവരുടെ ബലഹീനതകളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും മരണത്തിന്റെ താഴ്വരയിൽ കൂടി പോയാലും വീണു പോകാതെ നമ്മെ വഴി നടത്തുന്നവനാണ് നമ്മുടെ...
തിരുവചനം നോക്കിയാൽ ദൈവത്തിൽ നിന്നു അകന്നു പോയ ആദ്യത്തെ വ്യക്തികളായിരുന്നു ആദവും, ഹവ്വയും. ഏദൻതോട്ടത്തിൽ ആദവും, ഹവ്വയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം ഹവ്വയെ തന്റെ...
പ്രഭാതപ്രാര്‍ത്ഥനയിൽ നാം ആ ദിവസത്തെ നേരിടാനുള്ള മുഴുവന്‍ ശക്തിക്കും വേണ്ടി ദൈവത്തോട് അപേക്ഷിക്കുകയാണ്. ആ ദിവസം ദൈവികകൃപയാല്‍ നിറയപ്പെടാന്‍ വേണ്ടി യാചിക്കുകയാണ്. പലവിധ മഹത്വങ്ങൾ പ്രഭാത പ്രാർത്ഥനയിൽ ഉണ്ട്. പ്രഭാതപ്രാര്‍ത്ഥനയിൽ പ്രഭാതത്തില്‍ നമ്മള് മറ്റാരെയും കാണുന്നതിനു...