മംഗളൂരു: ക്രൈസ്തവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെ (എച്ച്ജെവി). ഉഡുപ്പിയില്‍ കര്‍ക്കളയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഘടന പരസ്യമായ വെല്ലുവിളി നടത്തിയത്....
ദുബൈ: 15 വയസ്സ് മുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്ക് പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാന്‍ നല്‍കിയതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് ആറ് മാസം വരെയോ വര്‍ഷത്തില്‍ ഏതാനും മണിക്കൂറുകളോ ജോലി...
International Christian Concern (ICC) has continued to document a concerning surge in Christian persecution in India’s Uttar Pradesh state. In just the past 10 days, ICC...
ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം. ഇത് സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ...
അബുദാബി: ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ യു.എ.ഇയില്‍ തുടരാമെന്ന് പുതിയ വ്യവസ്ഥ. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവില്‍ 30 ദിവസമാണ്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട്...
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ, പോളിടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസമടക്കം ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാനവർഷ വിദ്യാർഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത...
കൊച്ചി: കോവിഷീൽ വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിൻ വെബ്സൈറ്റിൽ ഇതിന് വേണ്ട മാറ്റങ്ങൾ വരുത്താൻ കോടതി നിർദേശം നൽകി. കിറ്റെക്സിന്റെ ഹർജിയാലാണ് നിർദേശം. കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ്...
കുവൈത്ത് സിറ്റി: സന്ദര്‍ശക വിസ ഒക്ടോബറില്‍ അനുവദിച്ചു തുടങ്ങുമെന്ന് കുവൈത്ത്. ഇപ്പോള്‍ കൊമേഴ്സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്. വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളൂ....
ധാക്ക: ജോലിയുള്ളവര്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന വിചിത്ര നിര്‍ദേശവുമായി ബംഗ്ലാദേശ് എം.പി. തൊഴിലില്ലായ്മ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്വതന്ത്ര എം.പിയായ റെസൂല്‍ കരീമാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അതേസമയം, അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ലമെന്റ് തള്ളി....