ബെംഗളൂരു: കര്‍ണാടക തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ കൊവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയതായി സൂചന നല്കി വിദഗ്ധര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 242 കുട്ടികള്‍ക്കാണ് ബെംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൊത്തം 1338 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ കേസിലെ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും....
ROME – An envelope addressed to Pope Francis containing three pistol bullets has been seized in a mail sorting facility close to the northern Italian city...
മൂന്നാർ: ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽനിന്ന് മടങ്ങുംവഴി വനത്തിൽ കുടുങ്ങിയ യു.എൻ. ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഒൻപതു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. യു.എൻ-ന്റെ കീഴിലുള്ള ഇൻറർനാഷനൽ ഹ്യൂമൻ റൈറ്റസ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ചീഫ് കോ-ഓർഡിനേറ്റർ...
കൊച്ചി: മത്സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള കേരളത്തിലെ ലത്തീൻ കത്തോലിക്കരെ ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയേയും സമീപിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഫാ.സ്റ്റീഫൻ എം. പുന്നയ്ക്കൽ,വൈസ് പ്രസിഡന്റ്...
തിരുവനന്തപുരം: ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ ഒരു ക്ഷേമപെന്ഷനുകൂടിയേ അര്‍ഹതയുള്ളൂവെന്ന് ധനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം. ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്ഷന്, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്ഷന്മാത്രമേ ഇനിമുതല്‍ ലഭിക്കൂ. ഇതില്‍ ഏതുവേണമെന്ന്...
കൊച്ചി: അധ്യാപകരായ വൈദികരിൽ നിന്നും കന്യാസ്ത്രീകളിൽ നിന്നും നികുതി ഈടാക്കുന്നതിൽ അപാകതയില്ലെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്...
കൊച്ചി:ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി പട്ടികകൾ വിപുലീകരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും അത് രാഷ്ട്രപതിയ്ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റേത് നിയമപരമായി നിലനിൽക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല...
Washington D.C.– International Christian Concern (ICC) has learned that Hindu nationalist leaders in India held an anti-Christian rally in the Bastar District of Chhattisgarh state. At...
വത്തിക്കാൻ സിറ്റി:ക്രിസ്തുവിനെ അനുഗമിക്കാൻ ലോകമെമ്പാടുമുള്ള യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.വിശ്വപ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര യുവജന സംഗമമായ ‘മ്ളാഡിഫെസ്റ്റി’നെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് യുവജനങ്ങളോട് ക്രിസ്തുവിനെ സധൈര്യം...