India – On July 14, the Superintendent of Police of the Sukma District, located in India’s Chhattisgarh state, issued a circular to all police stations directing...
കുവൈത്ത് സിറ്റി: വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ലെന്ന് കുവൈത്ത് അധികൃതര്‍. അടുത്ത മാസം മുതല്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്കും വാക്സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക....
സൗദി അറേബ്യ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്സിൻ എടുത്ത വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുമെന്ന് സൗദി അറേബ്യ. എന്നാൽ ഉംറ തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ സൗദി...
India – Last week, the former Chief Minister of India’s Bihar state, Sri Jitin Ram Manji, told the media that India is a secular country and...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ്...
URBANA — The University of Illinois system is setting up offices in India to help recruit students and build relationships with academic and corporate partners. India...
സംവരണ ആനുകൂല്യങ്ങൾ ക്രിസ്ത്യന്‍, ഉൾപ്പെടെയുള്ള മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നല്‍കുന്നത് ചോദ്യം ചെയ്ത്കൊണ്ട് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍,മുസ്ലിങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തില്‍പ്പെടുത്തി...
India – According to Morning Star News, police in India’s Uttarakhand state arrested and tortured a Christian pastor last month. Following the attack, the pastor and...
കാസർകോട്:പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ലിമ്നിത്ത് ഉപയോഗിക്കുന്ന...
ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്ബളത്തിന്റെ അലവന്‍സ് (ഡിഎ) ലഭിക്കാന്‍ തുടങ്ങും. ഈ നിര്‍ദ്ദേശത്തിന് കേന്ദ്രം അടുത്തിടെ അംഗീകാരം നല്കി. അതേസമയം, ജീവനക്കാരുടെ ഭവന വാടക...