തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീധന നിരോധന നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഉത്തരവിറക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനും...
കൊച്ചി: വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തു വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു...
ഒറ്റനോട്ടത്തിൽഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാത്തവിധം സ്കോളര്ഷിപ്പ്പുനഃക്രമീകരിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ...
ന്യൂഡൽഹി: ഐടി ആക്ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ഈ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകണം. കേസെടുത്തിട്ടുണ്ടെങ്കിൽ അവ പിൻവലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.റദ്ദാക്കിയ നിയമം അനുസരിച്ച് രാജ്യത്തിന്റെ...
അബുദാബി: നിങ്ങള്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ജാഗ്രതയോടെ മതിയെന്ന മുന്നറിയിപ്പുമായി അബുദാബി ഡിജിറ്റല്‍ അതോറിറ്റി. മൊബൈല്‍ ഉപകരണങ്ങള്‍, ഇ-മെയിലുകള്‍, മൊബൈലിലെ മറ്റ് വിവരങ്ങള്‍ എന്നിവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അതോറിറ്റി നല്കുന്ന മുന്നറിയിപ്പ്. തന്ത്രപ്രധാനമായ...
തിരുവനനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്.ഗ്രേസ് മാർക്കില്ലാതെയാണ് ഇത്തവണ വിജയ ശതമാനം കൂടിയത്. കൊവിഡ്...
തിരുവനന്തപുരം:എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. //keralapareekshabhavan.in, httpss://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in,...
മസ്കറ്റ്: പാര്‍ട്ട് ടൈം വര്‍ക്ക് കരാറുകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങി ഒമാന്‍. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതെന്നു ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് താല്‍ക്കാലിക ജോലി ജീവനക്കാരന്...
New Delhi: At least 40 people were killed by lightning in Uttar Pradesh and Rajasthan as parts of these states witnessed scattered rainfall on Sunday. Eleven...
ജനസംഖ്യ നിയന്ത്രണത്തിന് കര്‍ശന നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതില്‍ നിന്നും വിലക്കാന്‍ വ്യവസ്ഥയുള്ള കരട് ബില്‍ പ്രസിദ്ധീകരിച്ചു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക്...