കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ആരോഗ്യവകുപ്പ് മന്‍സൂഖ് മാണ്ഡവ്യക്ക് നല്കി. അനുരാഗ് ഠാക്കൂറാണ് പുതിയ...
ആലപ്പുഴ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് അംഗമായ സാരോണ്‍ റോഡ്രിഗ്സ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ് ബോള്‍ താഴെ വീഴാതെ 3 മണിക്കൂര്‍ 22 മിനിറ്റ് 8 സെക്കന്റ് തട്ടിക്കൊണ്ട് ഗിന്നസ് റെക്കോര്‍ഡ് നേടി. കൂടാതെ യൂണിവേഴ്സല്‍...
പീരുമേട് : ഇടുക്കിയില്‍ വീണ്ടും ഭൂചലനം. രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ...
ന്യൂഡല്‍ഹി: നീതി നിഷേധിക്കപ്പെട്ട് തടവ് അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്കി. ഫാ. സ്റ്റാന്‍...
A pastor and father of an 11-year-old girl was reportedly ambushed and killed with a wooden beam in the northern Indian state of Haryana. His wife...
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ കോടതി വിട്ടയച്ചയാളെ പോലീസുകാരൻ വെട്ടിക്കൊന്നു. മുഹമ്മദ് വഖാസ് എന്നയാളാണു വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. സാദിഖാബാദിലെ വീട്ടിലേക്കു പോകവെയായിരുന്നു വഖാസിനെ പോലീസ് കോണ്‍സ്റ്റബിളായ അബ്ദുൾ ഖാദിർ വെട്ടിക്കൊന്നത്. വഖാസിന്റെ സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു. കൊലപാതകത്തിനുശേഷം...
New Delhi: ‘The possible third wave of coronavirus can reach its peak between October and November if Covid-appropriate behaviour is not followed’, Manindra Agarwal, a scientist...
ന്യൂഡൽഹി: ഒറ്റപ്പെടലിൻ്റെ വാർധക്യത്തിൽ ദുരിതപൂർണമായ ജീവിതമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടേത്. വ്യാജ ആരോപണങ്ങളിൽ തളരാത്ത പോരാട്ടം നയിച്ച് മരണത്തിന് വഴിമാറുമ്പോഴും രാജ്യം അദ്ദേഹത്തെ നമിക്കുകയാണ്. നീണ്ട ഒരു വര്‍ഷമായി ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ...
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നടത്തുന്നത്. റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടക്കുക. ഇവിടെയാണ് സ്ഥിരമായി...
എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആശുപത്രിവാസം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വരെ നീട്ടി. ഫാ. സ്റ്റാന്‍ സ്വാമി മുംബൈ ഹോളിഫാമിലി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍...