കേപ്ടൗണ്‍: ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37-കാരിയായ ഗോസിയാമേ താമര സിത്തോളെയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37-കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്. ഗിന്നസ് റെക്കോര്‍ഡ്...
മസ്കത്ത്: രാജ്യത്തെ പ്രവാസികളായ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല റെസിഡന്റ്സ് വിസ സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം. അഞ്ച് വര്‍ഷം, 10 വര്‍ഷം എന്നീ കാലയളവിലേക്കാണ് ദീര്‍ഘകാല റെസിഡന്റ്സ് വിസ നല്‍കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ...
ദോഹ: ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഫാമിലി റെസിഡന്റ്സ് വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മെട്രാഷ് ടു ആപ്ലിക്കേഷനില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഫാമിലി റെസിഡന്റ്സ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്....
സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. ആരാധനാലയങ്ങൾ തുറക്കണമെന്ന്...
ഗുജറാത്ത് മന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗേഷ് പട്ടേൽ തിങ്കളാഴ്ച കേന്ദ്ര വിഹിതമായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം അനുവദിക്കണമെന്ന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വാദം....
ഭോപ്പാല്‍; Pentecostal Unity Prayer Fellowship Welfare Society (Charity Wing) യുടെ ആഭിമുഖ്യത്തില്‍ ഭോപ്പാലിലുള്ള അര്‍ഹരായ ദൈവദാസന്മാര്ക്കും വിശ്വാസികള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ഗോതമ്പുപൊടി, അരി, എണ്ണ, പഞ്ചസാര, മസാലകള്‍ മുതലായ അവശ്യ വസ്തുക്കൾ...
വത്തിക്കാന്‍ സിറ്റി: ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണമെന്നും അവിടുത്തോട് സ്വരമുയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഞായറാഴ്ച (ജൂണ്‍ 21) ത്രികാല പ്രാർത്ഥനയ്ക്കു മുന്‍പ്, നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്....
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍...
At least 18 people have been killed due to landslides and floods triggered by heavy rain across Nepal last week, while 21 others went missing, police...
ഗുവാഹാട്ടി:വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാൻ കഴിയില്ല....