കരിവെള്ളൂർ:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ...
India – According to local reports, 14 Christian families in India’s Chhattisgarh State have been suffering the effects of a social boycott since November 2020. Due...
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിൻ്റെ വരവും നേരത്തെ ആക്കിയേക്കും. ന്യൂനമർദ്ദം...
തിരുവനന്തപുരം:കോവിഡ് 19 രണ്ടാം തരംഗത്തെ തുടര്‍ന്നുളള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി പദ്ധതികളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചു. 2005 ലെ പരിഷ്കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍...
ദുബായ്: ഇസ്രായേൽ പാലസ്തീൻ പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് യുഎഇയുടെ മുന്നറിയിപ്പ്. ആക്രമണം തുടർന്നാൽ പാലസ്തീന് നല്കുന്ന അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും നിര്‍ത്തുമെന്ന് താക്കീത് നല്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗാസയിലെ ജനങ്ങളുടെ ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായി...
Pope Francis appealed “in the name of God” for calm in the Holy Land, after seven days of fighting that has left scores of people dead...
ദുബായ്: ഇമിഗ്രേഷൻ ഓഫീസോ, സേവനകേന്ദ്രങ്ങളോ സന്ദർശിക്കാതെതന്നെ മൊബൈൽ ഫോൺവഴി കുടുംബ വിസ ലഭ്യമാവുന്ന ദുബായ് നൗ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ റെസിഡൻസി സേവനങ്ങൾ. കുടുംബവിസകളുമായി ബന്ധപ്പെട്ടുള്ള വിഭാഗങ്ങളുടെ കൂടുതൽ സേവനങ്ങൾ ഈ ആപ്പിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ടെന്ന്...
45 വയസിന് താഴെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങുന്നു. രണ്ടു ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. മതിയായ രേഖകളില്ലാത്തതിനാൽ നിരസിക്കപ്പെട്ടവർക്ക് വീണ്ടും അപേക്ഷിക്കാം. ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, വൃക്ക-കരൾ...
പലസ്തീനിന്റെ സ്വന്തം നേതാവിന്റെ മകൻ , അന്തരാഷ്ട്ര UN കൗൺസിലിൽ പലസ്തീനിലെ ഹമാസിന് എതിരെ സംസാരിക്കുന്നു അവിടെത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹമാസ് ആണെന്നും ഹാമസിനെ പലസ്തീനിന്റെ കാര്യം നോക്കാൻ ആരാണ് ഏൽപ്പിച്ചതെന്നും അവിടെത്തെ എല്ലാ...
ബാംഗ്ലൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡയറക്ടറായി പാസ്റ്റര്‍ ബിനു ചെറിയാനും, സെക്രട്ടറിയായി പാസ്റ്റര്‍ ഫ്രാന്‍സി ജോണും, ബോര്‍ഡ് മെംബേഴ്സായി പാസ്റ്റര്‍മാരായ ബെന്നി തോപ്പില്‍, എം.എസ്. ജോയി,...