ബാങ്കോക്ക്: ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈലില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടക്ക് കിഴക്കന്‍ തായ്ലന്ഡിലെ ഉഡോണ്‍ താനി പ്രവിശ്യയില്‍ താമസിക്കുന്ന യൂയാന്‍ സീന്പ്രാസെര്ട്ട(54) ആണ് മരിച്ചത്. ഭര്‍ത്താവ് സമ്മാനമായി നല്കിയ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയായിരുന്നു സംഭവം....
India – According to the Times Now News, the Madras High Court has ruled against religious intolerance, claiming it is not good for a secular country...
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന ജില്ലകള്‍ രണ്ട് മാസം വരെ അടച്ചിടണമെന്ന് ഐ.സി.എം.ആര്. ഇത്തരം ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിച്ചാല്‍ വന്‍ ദുരന്തമാണ് വരാനിരിക്കുന്നതെന്നും ഐ.സി.എം.ആര്. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്ര ഇനി വൻ പണച്ചെലവുള്ളതായി മാറും. നിലവിൽ ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ യാത്ര ചെയ്യേണ്ടി വരുന്ന ചെലവിന് പുറമെ സൗദിയിൽ ഇറങ്ങിയ ശേഷം 14 ദിവസം ഹോട്ടലിൽ...
ന്യൂഡൽഹി: മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ഇതു സംബന്ധിച്ച് ഒരു പ്രബന്ധം...
A 30-year-old Indian woman in Israel has been killed in a rocket attack by Palestinian militants from Gaza, according to officials. Soumya Santosh, who hailed from...
അടുക്കളയെ ലോക്ഡൗൺ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. മുൻഗണനാവിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ അരി മേയിൽ റേഷൻകടകളിൽ വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്ക് 60,000 കിറ്റുകളും നൽകും. അതിഥി തൊഴിലാളികളുടെ...
മുന്‍മന്ത്രി കെ ആര് ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. കേരളത്തിലെ ആറു മന്ത്രിസഭകളിൽ അംഗമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായിരുന്നു....
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സലിങ് സെഷനുകള്‍ ലഭ്യമാകും. മെയ് പത്ത് മുതലാണ് ആപ്പിലൂടെ ക്ലാസുകള്‍ തുടങ്ങുക. കഴിഞ്ഞവര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി ടോള്‍ ഫ്രീ...
റംസാന് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും...