A 30-year-old Indian woman in Israel has been killed in a rocket attack by Palestinian militants from Gaza, according to officials. Soumya Santosh, who hailed from...
അടുക്കളയെ ലോക്ഡൗൺ ബാധിക്കാതിരിക്കാൻ സഹായവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. മുൻഗണനാവിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ അരി മേയിൽ റേഷൻകടകളിൽ വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്ക് 60,000 കിറ്റുകളും നൽകും. അതിഥി തൊഴിലാളികളുടെ...
മുന്‍മന്ത്രി കെ ആര് ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. കേരളത്തിലെ ആറു മന്ത്രിസഭകളിൽ അംഗമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായിരുന്നു....
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സലിങ് സെഷനുകള്‍ ലഭ്യമാകും. മെയ് പത്ത് മുതലാണ് ആപ്പിലൂടെ ക്ലാസുകള്‍ തുടങ്ങുക. കഴിഞ്ഞവര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി ടോള്‍ ഫ്രീ...
റംസാന് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും...
India – On April 4, 2021, Madhya Pradesh police sheltered a pastor and his family from a murderous mob of 300 Hindu radicals. According to Morning...
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മെയ് മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ആഴ്ച കൊടുത്തുതുടങ്ങും. അതിഥിത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് നൽകും. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ...
റിയാദ്: രാജ്യത്ത് കൊവിഡ് വാക്സിന് ക്യാംപയിന് കൂടുതല്‍ ശക്തിപ്പെടുത്തി സൗദി അധികൃതര്‍. രാജ്യത്തെ എല്ലാ ജീവനക്കാര്‍ക്കും ജോലി സ്ഥലത്തെത്തണമെങ്കില്‍ വാക്സിനേഷന് നിര്‍ബന്ധമാണെന്ന വ്യവസ്ഥയാണ് അധികൃതര്‍ പുതുതായി മുന്നോട്ടുവച്ചിരിക്കുന്നത്. വാക്സിനെടുക്കാത്തവര്‍ക്ക് ജോലി സ്ഥലത്തെത്തി പണിയെടുക്കാനാവില്ലെന്ന് മനുഷ്യവിഭവ- സാമൂഹിക...
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള് ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു.പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും. കഴിയുന്ന എല്ലാ സഹായവും അമേരിക്ക...
കൊച്ചി; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നാളെ മുതല്‍ ഒന്‍പതു ദിവസം അടച്ചിടും. നാളെ പുലര്‍ച്ചെ ആറ് മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. അടയന്തിര സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ ഉണ്ടാവുക. പൊതുഗതാഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകള്‍ക്ക് നിരോധനം...