A new lunar eclipse or “blood moon” is on the way, set to take place on May 26, 2021, and it will be at least partially...
ന്യൂഡൽഹി: 18 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ബുധനാഴ്ച വൈകീട്ട് നാല് മുതൽ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്യാം. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത അതേ...
തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പരായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും.പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112 ല്‍ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. രാജ്യവ്യാപക ഏകീകൃത നമ്പരായ 112...
കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി...
രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷനായുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. .വൈകിട്ട് നാല് മണി മുതലാണ് കൊവിന്‍ പോര്‍ട്ടല്‍ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം....
കാഠ്മണ്ഡു:കോവിഡ് യാത്രാനിയന്ത്രണങ്ങളെ അതിജീവിക്കാന്‍ നേപ്പാള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. ഇത്തരത്തിലുള്ള യാത്ര ബുധനാഴ്ച അര്‍ധരാത്രിമുതല്‍ അനുവദിക്കില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേപ്പാളിനെ ഇടത്താവളമാക്കിയുള്ള യാത്രകള്‍ അവസാനിപ്പിക്കണമെന്ന്...
India’s new coronavirus cases have stayed above 300,000 for a sixth consecutive day on Tuesday, while its armed forces have pledged urgent medical aid to help...
Amid an unprecedented surge in Covid-19 cases in India, Google will be providing funding of ₹135 crore for medical supplies and to help communities in general,...
Riyadh — The Saudi Central Bank announced its intention to issue a “Two Hundred” denomination of the Saudi currency, on the occasion of the five-year anniversary...
റിയാദ്: ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായവുമായി സൗദി അറേബ്യ. 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയുടെ അദാനി ഗ്രൂപ്പുമായും ലിൻഡെ കമ്പനിയുമായും ഏകോപിപ്പിച്ചാണ് അടിയന്തര...