2021 ഏപ്രിൽ മാസം 4 – ആം തീയതി 4 മണിക്ക് കൂട്ടസ്നാനം കോവളം ഹവ്വ ബീച്ചിൽ വച്ച് നടത്തപ്പെട്ടു . ആയിരക്കണക്കിന് വിശ്വാസ സമൂഹത്തെ സാക്ഷി നിർത്തി നൂറിൽ പരം സഭാദ്ധ്യക്ഷൻ മാരൂടെ സാനിധ്യത്തിൽ...
വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്സീന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും, ക്വാറന്റീനും വാക്സീന് സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്ലൈന്സില്...
ദുബായ്: ഗോള്‍ഡന്‍ വിസ അപേക്ഷിച്ചവര്‍ക്ക് ആറ് മാസത്തെ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത്. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുഎഇ നല്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ....
India – According to Morning Star News, 10 Christians in central India were beaten and forced to “reconvert” to a tribal religion after a controversy broke...
ന്യൂ ഡെൽഹി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളത്തെ ഇന്ത്യയിലെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് കേന്ദ്രധനമന്ത്രി നിർനമ്മല സീതാരാമൻ. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്....
തുമ്പമൺ :പൂവൻമല തെക്കേതിൽ മറിയാമ്മ മത്തായി (90) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി ഹെബ്രോൻ (കൊച്ചി) സഭാംഗമാണ് മക്കൾ : എൽസി ജോൺ, പി എം ജോൺ (late), പാസ്റ്റർ വർഗ്ഗീസ് മാത്യു...
Lucknow: The railway police in Uttar Pradesh’s Jhansi has arrested two people in a case related to the harassment suffered by the nuns belonging to a...
മസ്കറ്റ്: ഒമാനിൽ താമസരേഖകളില്ലാത്തവർക്ക് നാടുവിടാൻ അനുവദിച്ചിരുന്ന പൊതുമാപ്പ് കാലാവധി അവസാനിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തവരിൽ 46,355 പേർ നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 65,173 വിദേശികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പൊതുമാപ്പ് കാലാവധി അവസാനിച്ച അവസാനദിനം രജിസ്റ്റർചെയ്തവർക്ക്...
The Gujarat Assembly on Thursday passed the Freedom of Religion Act, 2003 amendment Bill that seeks to penalise forcible or fraudulent religious conversion by marriage or...
ന്യൂഡല്‍ഹി :പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതല്‍ വിമാനയാത്രക്കൂലി വര്‍ദ്ധിക്കും.ആഭ്യന്തര സര്‍വീസുകളില്‍ 200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയും വര്‍ദ്ധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിലേതടക്കമുള്ള സുരക്ഷാ...