ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങളെച്ചൊല്ലിയുള്ള അമേരിക്കന്‍ കത്തോലിക്ക വിശ്വാസികളുടെ ആശങ്ക വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 17-ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്-യു.എസ്.എ’ (എ.സി.എന്‍ യു.എസ്.എ) പുറത്തുവിട്ട...
ദുബൈ: യു.എ.ഇയില്‍ മാര്‍ച്ച് 31 ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് മുന്നറിയിപ്പ് നല്കി. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. നാട്ടിലേക്ക്...
The number of Catholics and permanent deacons in the world has shown steady growth, while the number of religious men and women continued to decrease, according...
India – According to The Indian Express, India’s Gujarat state is likely to become the latest state to expand their controversial anti-conversion law. According to a...
തിരുവനന്തപുരം:അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരാണോ നിങ്ങൾ. തൊഴിൽ തേടി ഇനി അലയേണ്ട. സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരളയിലൂടെ’ തൊഴിൽനേടാം. httpss://knowledgemission.kerala.gov.in/ എന്ന ലിങ്കിൽ കയറി ഇ-മെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യാം....
പത്തനംതിട്ട : ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന happy home നു ശേഷമായി എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 10നു ആരംഭിക്കും. വാട്സപ്പ്, യൂട്യൂബ് മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 1000...
ഷാര്‍ജ: വിമാന യാത്രക്കിടയിലെ കാത്തിരിപ്പില്‍ വായിക്കാന്‍ പുസ്തകങ്ങളുമായി ഷാര്‍ജ വിമാനത്താവളം. ഏപ്രില്‍ മുതല്‍ വിമാനം കയറാന്‍ കാത്തിരിക്കുമ്പോള്‍ ഇ-ബുക്ക് നെറ്റ്വര്ക് വഴി വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ് വിരല്തുമ്പിലെത്തുക. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍...
The recent harassment of Christian nuns from Kerala in Jhansi by Bajrang Dal goons, and also the police, must be unequivocally condemned as a disgrace to...
ന്യൂഡല്‍ഹി: കരസേനയില്‍ വനിതകള്‍ക്ക് സ്ഥിര കമ്മീഷന് നിയമനം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി. മെഡിക്കല്‍ ഫിറ്റ്നസ് ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന് നിയമനം നിഷേധിക്കുന്നതിനേയാണ് കോടതി വിമര്‍ശിച്ചത്. കരസേനയില്‍ സ്ഥിര കമ്മീഷന് നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍...
തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്ചു.12 കാരാനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ എന്ന 12 വയസുകാരനാണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ്...