ദൈവശാസ്ത്രവീക്ഷണത്തിൽ നന്മയുടെ മാനദണ്ഡം വ്യത്യസ്തമാണ്. പരമമായ നന്മയ്ക്ക് അടിസ്ഥാനം ദൈവമാണ്. തിരുവെഴുത്തുകളിൽ നന്മ ഒരു കേവല ഗുണമോ മാനവിക ആദർശമോ അല്ല. ദൈവത്തിന്റെ വിശുദ്ധി, നീതി, സത്യം, സ്നേഹം, ഔദാര്യം, ദയ, കൃപ, തുടങ്ങിയ ഗുണങ്ങൾ...
ദൈവപ്രവർത്തിയുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നമ്മുടെ സമയത്തിനു വേണ്ടിയല്ല ദൈവത്തിൻറെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നാം കർത്താവിനു വേണ്ടി കാത്തിരിക്കുമ്പോൾ പലപ്പോഴും ജീവിതത്തിൽ ആകുലതകളും പ്രയാസങ്ങളും ഉണ്ടാകാം എന്നാൽ അത് ഓർത്തു ദുഃഖിക്കാതെ എല്ലാ പ്രശ്നങ്ങളും...
മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. ശരീരവും ഗതാഗത സംവിധാനങ്ങളും ഫാക്ടറികളും അതിന്റെതായ രീതിയിൽ ലോകത്തിൽ മാലിന്യങ്ങളെ പുറന്തള്ളാറുണ്ട്. മാലിന്യങ്ങളെ വേണ്ടരീതിയിൽ നശിപ്പിച്ചില്ലെങ്കിൽ മാനവരാശിക്ക് അപകടമാണ്. തിരുവചനം പറയുന്നത് ആത്മീയ...
ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നും മറുപടി കിട്ടാതെ പലപ്പോഴും നിലവിളിക്കുന്നവരാകാം നമ്മൾ. കണ്ണുനീർ താഴ്വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്. സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ...
ദർശനങ്ങൾ നൽകുന്ന ദൈവം ആണ് നമ്മുടെ ദൈവം. വചനം നോക്കിയാൽ ഒരോ പ്രവാചകൻമാർക്കും ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ആൽമിയവും ഭൗതികവുമായ ദൈവദര്‍ശനം ലഭിച്ചതായി കാണുവാൻ കഴിയും. വചനത്തിൽ ജോസഫിന്റെ ചരിത്രം പഠിച്ചാൽ താൻ കണ്ട ദർശനം...
ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ ശക്തി നമ്മൾക്ക് ദൈവം പകരുന്നു. ഇതാണ് ദൈവത്തിന്റെ...
ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചുകൊണ്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപത്തെ ക്ഷമിക്കുന്നു. നമ്മുടെ പാപത്തെ മറികടക്കുന്ന പിതാവിന്റെ സ്നേഹം നാം സ്വീകരിക്കുന്നത് പാപങ്ങൾ ഏറ്റു പറയുമ്പോൾ ആണ്. ദൈവത്തോട് പാപം ഏറ്റു പറഞ്ഞാൽ...
ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ...
നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ...
Rita El-Mounayer, CEO of the Christian media ministry SAT-7, knows what it’s like to grow up amid violence and chaos. El-Mounayer recently shared her journey and...